ഉദുമ: നാലാംവാതുക്കല്‍ കോളനിയിലെ എൻ. ബാബു (71) അന്തരിച്ചു. പരേതരായ ബൈരന്‍ - ചോമു എന്നിവരുടെ മകന്‍ ആണ്.[www.malabarflash.com]
ഭാര്യ: കല്യാണി. മക്കൾ: മധു, ബിന്ദു, ബിനു, ഉദയൻ. മരുമക്കൾ: വിചിത്ര, പുരുഷോത്തമ.
സഹോദരങ്ങൾ: ലളിത, നാരായണൻ, പരേതരായ മോഹനൻ, സീതാരാമൻ, മുള്ളി.
Post a Comment