NEWS UPDATE

6/recent/ticker-posts

പ്രതിസന്ധികളില്‍ തളരുന്നവര്‍ക്ക് കരുത്തേകുക –ഹൈദരലി തങ്ങള്‍

മ​ല​പ്പു​റം: പ്ര​തി​സ​ന്ധി​ക​ളി​ല്‍ ത​ള​രു​ന്ന​വ​ര്‍ക്ക് ക​രു​ത്തേ​കാ​നു​ള്ള പ്ര​വ​ര്‍ത്ത​ന​ങ്ങ​ളി​ല്‍ മു​ഴു​കാ​ന്‍ മു​സ്‌​ലിം ലീ​ഗ് സം​സ്ഥാ​ന പ്ര​സി​ഡ​ൻ​റ്​ പാ​ണ​ക്കാ​ട് ഹൈ​ദ​ര​ലി ശി​ഹാ​ബ് ത​ങ്ങ​ള്‍ ഈ​ദു​ല്‍ ഫി​ത്വ്​​ര്‍ സ​ന്ദേ​ശ​ത്തി​ല്‍ ആ​ഹ്വാ​നം ചെ​യ്തു.[www.malabarflash.com]

കോ​വി​ഡ് രോ​ഗ​വ്യാ​പ​നം സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ക്കാ​ന്‍ ന​മ്മെ നി​ര്‍ബ​ന്ധി​ത​മാ​ക്കു​മ്പോ​ഴും സ​മൂ​ഹ​ത്തി​ല്‍ ഭ​ക്ഷ​ണ​ത്തി​നും ചി​കി​ത്സ​ക്കും വ​ക​യി​ല്ലാ​തെ പ്ര​യാ​സ​പ്പെ​ടു​ന്ന​വ​രെ​യും ഒ​റ്റ​പ്പെ​ട്ട്​ ക​ഴി​യു​ന്ന​വ​രെ​യും ക​ണ്ടെ​ത്തി ചേ​ര്‍ത്തു​പി​ടി​ക്കു​ക എ​ന്ന മാ​നു​ഷി​ക ഉ​ത്ത​ര​വാ​ദി​ത്തം നി​റ​വേ​റ്റ​ണം. 

പെ​രു​ന്നാ​ള്‍ ആ​ഘോ​ഷം ആ​ശ്വ​സി​പ്പി​ക്ക​ലിന്റെയും പ്രാ​ര്‍ഥ​ന​യു​ടെ​യും സു​ദി​ന​മാ​യി​രി​ക്ക​ണം.പൗ​ര​ത്വ​മു​ള്‍പ്പെ​ടെ മ​നു​ഷ്യാ​വ​കാ​ശ​ങ്ങ​ള്‍ ഹ​നി​ക്കു​ന്ന സ്വേ​ച്ഛാ​ധി​പ​ത്യ പ്ര​വ​ണ​ത​ക​ള്‍ക്കെ​തി​രെ സ​മൂ​ഹം ഒ​റ്റ​ക്കെ​ട്ടാ​യി നി​ല്‍ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​ഹ്വാ​നം ചെ​യ്​​തു.

Post a Comment

0 Comments