ഉദുമ : വെള്ളിക്കുന്ന് ചൂളിയാർ ഭഗവതി ക്ഷേത്രത്തിൽ ദേവപ്രതിഷ്ഠയും ബ്രഹ്മകലശോത്സവവും സമാപിച്ചു. അതോടനുബന്ധിച്ച് പ്രാസാദപ്രതിഷ്ഠയും പീഠപ്രതിഷ്ഠയും നടന്നു.[www.malabarflash.com]
ദേവപ്രതിഷ്ഠയുടെയുടെ ഭാഗമായി കുംഭേശ കലശാഭിഷേകം, ജീവകലശാഭിഷേകം, അരിത്രാവൽ, മഹാപൂജ, നിത്യനിദാനം നിശ്ചയിക്കൽ തുടങ്ങിയ ചടങ്ങുകളോടെ 4 ദിവസം നീണ്ട ഉത്സവത്തിന് സമാപനമായി.
0 Comments