ഉദുമ: ഓള്‍ കേരള ഫോട്ടോഗ്രാഫേര്‍സ് അസോസിയേഷന്‍ (എകെപിഎ) ഉദുമ യൂണിറ്റ് സമ്മേളനം കാഞ്ഞങ്ങാട് മേഖല പ്രസിഡന്റ് സന്തോഷ് ഫോട്ടോമാക്‌സ് ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് രാമചന്ദ്രന്‍ കളനാട് അധ്യക്ഷത വഹിച്ചു.[www.malabarflash.com]
2023..2024 വര്‍ഷത്തേക്കുള്ള പുതിയ ഭാരവാഹികള്‍: ബാബു ജാന്‍സി (പ്രസിഡന്റ്), മോഹനന്‍ മിനോള്‍ട്ട (വൈസ് പ്രസിഡന്റ്), ഷാഫി ഇമേജ് (ജനറല്‍ സെക്രെട്ടറ ), ദീപേഷ് പുതിയപുരയില്‍ (ജോയിന്റ് സെക്രട്ടറി), രാമചന്ദ്രന്‍ കളനാട്(ട്രഷറര്‍)
ഫോട്ടോഗ്രഫി മേഖലയിലേക്കുള്ള സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ കടന്നുകയറ്റം തടയാന്‍ നടപടി എടുക്കണമെന്നും കോട്ടിക്കുളം റയില്‍വേ മേല്‍പ്പാലം യഥാര്‍ഥ്യമാക്കണമെന്നും ബന്ധപ്പെട്ടവരോട് സമ്മേളനം ആവശ്യപ്പെട്ടു.. ഹരീഷ് പാലക്കുന്ന്, കെ സി എബ്രഹാം, സുഗുണന്‍ ഇരിയ, എന്‍. എ ഭരതന്‍, അശോകന്‍ പൊയ്നാച്ചി പ്രസംഗിച്ചു. ബാബുജാന്‍സി പാലക്കുന്ന് സ്വാഗതവും, ഷാഫി ഇമേജ് നന്ദിയും പറഞ്ഞു.

Post a Comment