വീട്ടിലെ രണ്ടാംനിലയിലുള്ള മുറിയില്‍ കളിക്കുകയായിരുന്നു അല്‍ത്താഫ്. ഊഞ്ഞാലിന്റെ കയര്‍ അബദ്ധത്തില്‍ കഴുത്തില്‍ കുടുങ്ങുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ഏറെസമയം കാണാതായ കുട്ടിയെ തിരഞ്ഞ് വീട്ടുകാര്‍ മുകളിലെ മുറിയിലെത്തിയപ്പോഴാണ് കുട്ടിയെ മരിച്ചനിലയില്‍ കണ്ടത്.
മുട്ടിക്കുളങ്ങര സ്‌പെഷ്യല്‍ സ്‌കൂളിലെ വിദ്യാര്‍ഥിയാണ്. മാതാവ്: ആമിന. സഹോദരി: അഫ്‌ല.
0 Comments