• Latest News

    Wednesday, December 5, 2018

    ഉദുമ സ്കൂളില്‍ മിന്നൽ പരിശോധന; നിരവധി ഇരുചക്ര വാഹനങ്ങള്‍ പിടികൂടി
    Wednesday, December 5, 2018
    11:34:00 AM

    ഉദുമ: കെ എസ് ടി പി റോഡില്‍ കളനാട് റെയില്‍വേ ഓവര്‍ബ്രിഡ്ജിന് സമീപം കുട്ടികള്‍ സ്‌കൂട്ടറോടിച്ച് അപകട ദുരന്തം ഉണ്ടായതിനു പിന്നാലെ പോലീസ് നടത്തിയ പരിശോധനയില്‍ സ്‌കൂള്‍ മുറ്റത്ത് നിന്നും നിരവധി ഇരുചക്ര വാഹനങ്ങള്‍ പിടികൂടി.[www.malabarflash.com]

    ഉദുമ ഗവൺമെന്റ് സ്‌കൂള്‍ പരിസരത്തു നിന്നുമാണ് പത്തിലധികം ഇരുചക്ര വാഹനങ്ങള്‍ പോലീസ് പിടികൂടി സ്റ്റേഷനിലെത്തിച്ചത്. ബേക്കല്‍ എസ് ഐ കെ പി വിനോദ് കുമാറിന്റെ നേതൃത്വത്തിലായിരുന്നു നടപടി.
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: ഉദുമ സ്കൂളില്‍ മിന്നൽ പരിശോധന; നിരവധി ഇരുചക്ര വാഹനങ്ങള്‍ പിടികൂടി Rating: 5 Reviewed By: UMRAS vision
    Scroll to Top