Latest News

ഉദുമ എരോലില്‍ പേരോട് മുഹമ്മദ് അസ്ഹരിയുടെ ഹുബ്ബുറസൂല്‍ പ്രഭാഷണം

ഉദുമ: എരോല്‍ സുന്നീ സെന്ററിന്റെ മീലാദ് കാമ്പയിനിന്റെ സമാപനം ശനിയാഴ്ച നടക്കും. രാത്രി 8.30 ന് എരോലിലെ മര്‍ഹും മുക്രി അബ്ദുല്ല നഗറില്‍ വെച്ച് പ്രമുഖ വാഗ്മി പേരോട് മുഹമ്മദ് അസ്ഹരി ഹുബ്ബുറസൂല്‍ പ്രഭാഷണം നടത്തും.[www.malabarflash.com]

അശ്‌റഫ് കരിപ്പോടി, സൈനുല്‍ ആബിദ് സഖാഫി, സാദിഖ് സഖാഫി, സൈദ് സഖാഫി, ഇ.എം മുഹമ്മദ് കുഞ്ഞി ഹാജി, അബ്ദുല്‍റഹിമാന്‍ എരോല്‍ തുടങ്ങിയവര്‍ സംബന്ധിക്കും.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.