• Latest News

    Saturday, November 10, 2018

    ഉദുമ പളളത്തില്‍ പോലീസ് ജീപ്പും സ്‌കൂട്ടിയും കൂട്ടിയിടിച്ച് വീട്ടമ്മക്ക് പരിക്ക്
    Saturday, November 10, 2018
    4:09:00 AM

    ഉദുമ: ഉദുമ പളളത്ത് പോലീസ് ജീപ്പും സ്‌കൂട്ടിയും കൂട്ടിയിടിച്ച് വീട്ടമ്മക്ക് പരിക്ക്. അപകടത്തില്‍ പെട്ട ഉദുമ മൈലട്ടി ഞെക്ലിയിലെ കൃഷ്ണന്‍ നായരുടെ ഭാര്യ കാഞ്ചനയാണ് (46) മംഗ്ലൂര്‍ ഫാദര്‍ മുള്ളേഴ്‌സ് ആസ്പത്രിയില്‍ ചികിത്സയിലുള്ളത്.[www.malabarflash.com]

    ഉദുമ പഞ്ചായത്ത് ഓഫീസിന് സമീപം കെ.എസ്.ടി.പി. റോഡിലായിരുന്നു അപകടം.
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: ഉദുമ പളളത്തില്‍ പോലീസ് ജീപ്പും സ്‌കൂട്ടിയും കൂട്ടിയിടിച്ച് വീട്ടമ്മക്ക് പരിക്ക് Rating: 5 Reviewed By: UMRAS vision
    Scroll to Top