Latest News

സാംസങിന്റെ ഫോള്‍ഡബിള്‍ സ്മാര്‍ട്‌ഫോണ്‍ നവംബര്‍ 7ന് അവതരിപ്പിക്കും

സാംസങ് തങ്ങളുടെ ഫോള്‍ഡബിള്‍ സ്മാര്‍ട്‌ഫോണ്‍ നവംബര്‍ 7ന് അവതരിപ്പിക്കും. ഗാലക്‌സി എഫ് ആണ് ഈ ഫോണ്‍. ഫോണ്‍ മടക്കി കഴിഞ്ഞാലും ഉപയോഗിക്കാന്‍ കഴിയുന്ന രീതിയിലാണ് അവതരിപ്പിച്ചിരിക്കുന്നത്.[www.malabarflash.com]

സൂപ്പര്‍ അമോലെഡ് 7.29 ഇഞ്ച് പ്രൈമറി ഡിസ്‌പ്ലെയും 4.58 ഇഞ്ച് സെക്കന്‍ഡറി സ്‌ക്രീനുമാണ് ഫോണിന് ഉണ്ടാകുക. രണ്ട് ഡിസ്‌പ്ലെയാണ് ഫോണിനുള്ളത്. ഹുവായ്‌യും ഫോള്‍ഡബിള്‍ ഫോണ്‍ അവതരിപ്പിക്കാനൊരുങ്ങുകയാണ്

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.