• Latest News

    Friday, November 2, 2018

    ശബരിമലയില്‍ ശനിയാഴ്ച അര്‍ധരാത്രി മുതല്‍ നിരോധനാജ്ഞ
    Friday, November 2, 2018
    10:37:00 PM

    പത്തനംതിട്ട: ശബരിമലയിലും പരിസര പ്രദേശങ്ങളിലും ശനിയാഴ്ച അര്‍ധരാത്രി മുതല്‍ നിരോധനാജ്ഞ. അഞ്ചാംതീയതി ശബരിമല ക്ഷേത്ര നട തുറക്കുന്ന സാഹചര്യത്തിലാണ് നിരോധനാജ്ഞ പുറപ്പെടുവിച്ചത്.[www.malabarflash.com]

    നിലയ്ക്കല്‍, പമ്പ, സന്നിധാനം, ഇലവുങ്കല്‍ എന്നിവിടങ്ങളിലാണ് നിരോധനാജ്ഞ. ആറാംതീയതി അര്‍ധരാത്രി വരെയായിരിക്കും നിരോധനാജ്ഞ.
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: ശബരിമലയില്‍ ശനിയാഴ്ച അര്‍ധരാത്രി മുതല്‍ നിരോധനാജ്ഞ Rating: 5 Reviewed By: UMRAS vision
    Scroll to Top