• Latest News

    Saturday, November 3, 2018

    കർണ്ണാടക റിട്ട: ഹെഡ് കോൺസ്റ്റബിൾ കൊപ്പലിലെ കെ കുഞ്ഞിരാമൻ നിര്യാതനായി
    Saturday, November 3, 2018
    11:25:00 PM

    ഉദുമ: കർണ്ണാടക റിട്ട: ഹെഡ് കോൺസ്റ്റബിൾ കൊപ്പലിലെ കെ കുഞ്ഞിരാമൻ (81) നിര്യാതനായി.[www.malabarflash.com]

    ഭാര്യ: പ്രഭാവതി. മക്കൾ: വാസന്തി, ഉമേശൻ (ഗൾഫ്), ദിനേശൻ (ഇലക്ട്രീഷൻ), ജയന്തി,രാജേഷ് (മെക്കാനിക്ക), ഹരീഷ് (ഗൾഫ്). മരുമക്കൾ: രാഘവൻ (കണ്ണികുളങ്ങര), ബാലൻ (കുട്ടക്കനി), പ്രിയ, ധന്യ, രേഷ്മ, ശ്രീജ.
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: കർണ്ണാടക റിട്ട: ഹെഡ് കോൺസ്റ്റബിൾ കൊപ്പലിലെ കെ കുഞ്ഞിരാമൻ നിര്യാതനായി Rating: 5 Reviewed By: UMRAS vision
    Scroll to Top