• Latest News

    Friday, November 2, 2018

    നാലാംവാതുക്കലിലെ ആയിഷാബി നിര്യാതയായി
    Friday, November 2, 2018
    1:20:00 AM

    ഉദുമ : നാലാംവാതുക്കലിലെ പരേതനായ കല്ലട്ര ഹസൈനാറിന്റെ ഭാര്യ ആയിഷാബി (80) നിര്യാതയായി. പരേതരായ അബ്ദുൽ റഹിമാന്റെയും ആച്ചിബിയുടെയും മകളാണ്.[www.malabarflash.com]

    മക്കൾ: മാഹിൻ (ഖത്തർ) നസിയ.
    മരുമക്കൾ: അബ്ദുൽ ലത്തീഫ് (മുക്കുന്നോത്ത് ) റഹ് മത്ത് (കാസർകോട്)

    സഹോദരങ്ങൾ: കെ.എ. ഗഫൂർ മാസ്റ്റർ (കാർട്ടൂണിസ്റ്റ് ) കെ.എ. മുഹമ്മദലി ( ഉദുമ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട്) കെ.എ. അബൂബക്കർ , കെ.എ.ഷുക്കൂർ, ബീഫാത്തിമ നാലാം വാതുക്കൽ, പരേതരായ കേരള കുഞ്ഞാമു നാലാംവാതുക്കൽ, ആമിന .
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: നാലാംവാതുക്കലിലെ ആയിഷാബി നിര്യാതയായി Rating: 5 Reviewed By: UMRAS vision
    Scroll to Top