• Latest News

    Sunday, November 4, 2018

    ബി​ജെ​പി പ്ര​വ​ർ​ത്ത​ക​നെ വെ​ടി​വ​ച്ചു വീ​ഴ്ത്തി വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തി
    Sunday, November 4, 2018
    10:38:00 AM

    പ്ര​താ​പ്ഗ​ഡ്: രാ​ജ​സ്ഥാ​നി​ൽ ബി​ജെ​പി പ്ര​വ​ർ​ത്ത​ക​നെ വെ​ടി​വ​ച്ചു വീ​ഴ്ത്തി​യ​ശേ​ഷം വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തി. സം​ര​ഥ് കു​മാ​വ​ത് എ​ന്ന ആ​ളാ​ണു ശ​നി​യാ​ഴ്ച പ്ര​താ​പ്ഗ​ഡി​ൽ കൊ​ല്ല​പ്പെ​ട്ട​ത്. ബൈ​ക്കി​ലെ​ത്തി​യ മൂ​ന്നു​പേ​ർ ചേ​ർ​ന്ന് ഇ​യാ​ളെ വെ​ടി​വ​ച്ചു വീ​ഴ്ത്തി​യ​ശേ​ഷം ക​ഴു​ത്തി​നു വെ​ട്ടു​ക​യാ​യി​രു​ന്നെ​ന്നു പോ​ലീ​സ് പ​റ​ഞ്ഞു.[www.malabarflash.com]

    ആ​ശു​പ​ത്രി​യി​ലെ​ത്തി​ക്കു​ന്ന​തി​നു മു​ന്പു​ത​ന്നെ കു​മാ​വ​ത് മ​രി​ച്ചു. അ​ക്ര​മി​ക​ൾ പി​ന്നീ​ട് ബൈ​ക്കി​ൽ​ത​ന്നെ ര​ക്ഷ​പ്പെ​ട്ടു. അ​ക്ര​മി​ക​ളെ ഉ​ട​ൻ അ​റ​സ്റ്റ് ചെ​യ്യ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് പ്ര​ദേ​ശ​വാ​സി​ക​ൾ മൃ​ത​ദേ​ഹ​വു​മാ​യി പ്ര​തി​ഷേ​ധി​ച്ചു. ബി​ജെ​പി​യു​ടെ സ​ജീ​വ പ്ര​വ​ർ​ത്ത​ക​നാ​യി​രു​ന്നു കു​മാ​വ​ത്. പ്ര​താ​പ്ഗ​ഡി​ലെ പി​ന്നാ​ക്ക​ക്കാ​ർ​ക്കി​ട​യി​ലാ​ണ് ഇ​യാ​ൾ പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന​ത്.

    രാ​ജ​സ്ഥാ​ൻ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കാ​നി​രി​ക്കെ​യാ​ണ് കു​മാ​വ​തി​ന്‍റെ കൊ​ല​പാ​ത​കം. ഇ​ത് രാ​ഷ്ട്രീ​യ ആ​യു​ധ​മാ​യി ഉ​യ​ർ​ത്തി​ക്കാ​ട്ടി ബി​ജെ​പി പ്ര​ചാ​ര​ണം തു​ട​ങ്ങി. കോ​ണ്‍​ഗ്ര​സ് നേ​താ​വ് അ​ശോ​ക് ഗെ​ലോ​ട്ട് കു​മാ​വ​തി​ന്‍റെ കൊ​ല​പാ​ത​ക​ത്തെ അ​പ​ല​പി​ച്ചു.
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: ബി​ജെ​പി പ്ര​വ​ർ​ത്ത​ക​നെ വെ​ടി​വ​ച്ചു വീ​ഴ്ത്തി വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തി Rating: 5 Reviewed By: UMRAS vision
    Scroll to Top