• Latest News

    Thursday, November 8, 2018

    നബിദിനം: യു.എ.ഇയില്‍ 18ന് പൊതു അവധി
    Thursday, November 8, 2018
    2:09:00 AM

    ദുബൈ: നബിദിനം പ്രമാണിച്ച് യു.എ.ഇയില്‍ നവംബര്‍ 18ന് പൊതു അവധി പ്രഖ്യാപിച്ചു. യു.എ.ഇ ക്യാബിനെറ്റിന്റേതാണ് തീരുമാനം.[www.malabarflash.com] 

    നേരത്തെ ഇസ്‌ലാമിക് അഫയേഴ്‌സ് ആന്‍ഡ് ചാരിറ്റബിള്‍ ആക്ടിവിറ്റീസ് ഡിപ്പാര്‍ട്ട്‌മെന്റ് നവംബര്‍ 20നായിരുന്നു പ്രഖ്യാപിച്ചിരുന്നത്. പിന്നീട് തീയ്യതി മാറ്റുകയായിരുന്നു. നവംബര്‍ 19ന് സാധാരണ പ്രവര്‍ത്തിദിനമായിരിക്കും.
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: നബിദിനം: യു.എ.ഇയില്‍ 18ന് പൊതു അവധി Rating: 5 Reviewed By: UMRAS vision
    Scroll to Top