• Latest News

    Tuesday, November 13, 2018

    കണ്ണൂരിൽ നിന്നുള്ള വിമാനങ്ങൾക്കു ടിക്കറ്റ് ബുക്കിങ് തുടങ്ങി
    Tuesday, November 13, 2018
    12:53:00 PM

    കണ്ണൂർ: കണ്ണൂർ വിമാനത്താവളത്തിൽ നിന്നുള്ള വിമാനങ്ങൾക്കു ടിക്കറ്റ് ബുക്കിങ് തുടങ്ങി. എയർ ഇന്ത്യ എക്സ്പ്രസിന്റെ അബുദാബി, റിയാദ്, ദോഹ സർവീസുകൾക്കാണ് ബുക്കിങ് തുടങ്ങിയത്.[www.malabarflash.com]

    ഡിസംബർ ഒൻപതിനു രാവിലെ 10 നാണ് ആദ്യ സർവീസ് അബുദാബിയിലേക്ക്. രാത്രി 9.05ന് റിയാദ് സർവീസ്.
    അബുദാബി സർവീസ്- ചൊവ്വ, വ്യാഴം, ഞായർ ദിവസങ്ങളിൽ
    റിയാദ്-വ്യാഴം, വെള്ളി, ഞായർ ദിവസങ്ങളിൽ
    ദോഹ-തിങ്കൾ, ചൊവ്വ, ബുധൻ,ശനി ദിവസങ്ങളിൽ.
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: കണ്ണൂരിൽ നിന്നുള്ള വിമാനങ്ങൾക്കു ടിക്കറ്റ് ബുക്കിങ് തുടങ്ങി Rating: 5 Reviewed By: UMRAS vision
    Scroll to Top