• Latest News

    Tuesday, November 13, 2018

    പ​രി​ഹ​സി​ച്ച​ത്​ ചോ​ദ്യം ചെ​യ്​​ത മ​ത്സ‍്യ​ത്തൊ​ഴി​ലാ​ളി​യെ മ​ർ​ദി​ച്ചു​കൊ​ന്നു
    Tuesday, November 13, 2018
    1:40:00 AM

    തി​രു​വ​ന​ന്ത​പു​രം: പ​രി​ഹ​സി​ച്ച​ത്​ ചോ​ദ്യം ചെ​യ്​​ത മ​ത്സ‍്യ​ത്തൊ​ഴി​ലാ​ളി​യെ സം​ഘം ചേ​ർ​ന്ന് മ​ർ​ദി​ച്ചു​കൊ​ന്നു. കൊ​ച്ചു​വേ​ളി തൈവി​ളാ​കം പു​ര​യി​ട​ത്തി​ൽ ഹെ​റി​ക്​ കു​രി​ശ​പ്പ​നാ​ണ് (52) കൊ​ല്ല​പ്പെ​ട്ട​ത്.[www.malabarflash.com] 

    സം​ഭ​വ​ത്തി​ൽ കൊ​ച്ചു​വേ​ളി സ്വ​ദേ​ശി​ക​ളാ​യ സു​ജി​ത്ത്, പീ​റ്റ​ർ സാ​നു, ചി​ല്ലു, ജോ​ൺ​പോ​ൾ എ​ന്നി​വ​ർ വ​ലി​യ​തു​റ പോലീ​സി​ന്റെ പി​ടി​യി​ലാ​യി.

    ഞാ​യ​റാ​ഴ്​​ച രാ​ത്രി കു​​രി​ശ​പ്പ​നെ അ​യ​ൽ​ക്കാ​രാ​യ ചി​ല​ർ പ​രി​ഹ​സി​ച്ചി​രു​ന്നു. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ ക​ട​പ്പു​റ​ത്ത്​ കൈ​യാ​ങ്ക​ളി​യും ന​ട​ന്നു. നാ​ട്ടു​കാ​ർ ഇ​ട​പെ​ട്ടാ​ണ്​ ഇ​വ​രെ പി​ടി​ച്ചു​മാ​റ്റി​യ​ത്. പി​ടി​ച്ചു​മാ​റ്റു​ന്ന​തി​നി​ടെ, സു​ജി​ത്തിന്റെ മാ​താ​വി​ന്റെ ത​ല​ക്ക് പ​രി​ക്കേ​റ്റി​രു​ന്നു. ഇ​തി​ന്റെ വി​രോ​ധ​ത്തി​ൽ രാ​ത്രി സം​ഘം ചേ​ർ​ന്ന്​ കു​രി​ശ​പ്പന്റെ വീ​ട്ടി​ലെ​ത്തി ക്രൂ​ര​മാ​യി മ​ർ​ദി​ക്കു​ക​യാ​യി​രുന്നെ​ന്ന്​ പോലീ​സ് പ​റ​ഞ്ഞു. 

    മ​ർ​ദ​ന​ത്തി​ൽ ശ​രീ​ര​ത്തി​ൽ മു​റി​വേ​റ്റി​രു​ന്നു. ഭാ​ര‍്യ​യും മ​ക​നു​മാ​യി പി​രി​ഞ്ഞ് കു​രി​ശ​പ്പ​ൻ വ​ർ​ഷ​ങ്ങ​ളാ​യി ഒ​റ്റ​ക്കാ​ണ് താ​മ​സി​ക്കു​ന്ന​ത്. ബ​ന്ധു​ക്ക​ൾ രാ​വി​ലെ ഇ​യാ​ളെ അ​ന്വേ​ഷി​ച്ചെ​ത്തി​യ​പ്പോ​ഴാ​ണ്​ മ​രി​ച്ചു​കി​ട​ക്കു​ന്ന​താ​യി ക​ണ്ട​ത്. ഉ​ട​ൻ വ​ലി​യ​തു​റ പോലീസി​ൽ അ​റി​യി​ച്ചു. പോലീ​സ്​ നാ​യ്​ മ​ണം പി​ടി​ച്ച് പ്ര​തി​ക​ളി​ലൊ​രാ​ളാ​യ സു​ജി​ത്തി​ന്റെ വീ​ട്ടി​ലാ​ണെ​ത്തി​യ​ത്. ഇ​യാ​ളെ അ​തി​നു​മു​മ്പ് ക​സ്​​റ്റ​ഡി​യി​ലെ​ടു​ത്തി​രു​ന്നു.

    ഇ​ൻ​ക്വ​സ്​​റ്റ്​ ത​യാ​റാ​ക്കി മൃ​ത​ദേ​ഹം പോ​സ്​​റ്റ്​​മോ​ർ​ട്ട​ത്തി​ന്​ മെ​ഡി​ക്ക​ൽ കോ​ള​ജ്​ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. സം​ഭ​വ​ത്തി​ൽ കൂ​ടു​ത​ൽ പേ​രു​ണ്ടോ എ​ന്ന്​ പോലീസ്​ അ​ന്വേ​ഷി​ക്കു​ന്നു​ണ്ട്. പോ​സ്​​റ്റ്​​മോ​ർ​ട്ടം റി​പ്പോ​ർ​ട്ട് കി​ട്ടി​യാ​ലേ കൂ​ടു​ത​ൽ വി​വ​രം വ‍്യ​ക്ത​മാ​കൂ​വെ​ന്ന്​ പോലീ​സ്​ പ​റ​ഞ്ഞു. 

    കു​രി​ശ​പ്പന്റെ ഭാ​ര‍്യ: എ​ലി​സ​ബ​ത്ത്. മ​ക​ൻ: എ​ബി​ൻ (പ്ല​സ് വ​ൺ വി​ദ‍്യാ​ർ​ഥി).
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: പ​രി​ഹ​സി​ച്ച​ത്​ ചോ​ദ്യം ചെ​യ്​​ത മ​ത്സ‍്യ​ത്തൊ​ഴി​ലാ​ളി​യെ മ​ർ​ദി​ച്ചു​കൊ​ന്നു Rating: 5 Reviewed By: UMRAS vision
    Scroll to Top