• Latest News

    Saturday, November 10, 2018

    എ​ടി​എം ക​വ​ർ​ച്ച​: പ്ര​തി​ക​ളെ കൊ​ച്ചി​യിലെത്തി​ച്ചു
    Saturday, November 10, 2018
    4:35:00 AM

    തൃ​​​പ്പൂ​​​ണി​​​ത്തു​​​റ: എ​​​റ​​​ണാ​​​കു​​​ളം, തൃ​​​ശൂ​​​ർ ജി​​ല്ല​​ക​​ളി​​ൽ ന​​​ട​​​ന്ന എ​​​ടി​​​എം ക​​​വ​​​ർ​​​ച്ചാ​​ക്കേ​​സി​​ൽ പി​​​ടി​​​യി​​​ലാ​​​യ ര​​ണ്ടു ​ പ്ര​​തി​​ക​​ളെ കൊ​​​ച്ചി​​​യി​​​ൽ എ​​​ത്തി​​​ച്ചു.[www.malabarflash.com]

    എ​​​റ​​​ണാ​​​കു​​​ളം ഇ​​​രു​​​ന്പ​​​ന​​​ത്തെ എ​​​സ്ബി​​​ഐ എ​​​ടി​​​എ​​​മ്മി​​​ലും തൃ​​​ശൂ​​​ർ കൊ​​​ര​​​ട്ടി​​​യി​​ലെ സൗ​​​ത്ത് ഇ​​​ന്ത്യ​​​ൻ ബാ​​​ങ്ക് എ​​​ടി​​​എ​​​മ്മി​​​ലും നി​​​ന്നാ​​​യി 36 ല​​​ക്ഷം രൂ​​​പ ക​​​വ​​​ർ​​​ന്ന ശേ​​​ഷം ഹ​​​രി​​​യാ​​​ന​​​യി​​​ലേ​​​ക്ക് ക​​​ട​​​ന്ന ആ​​​റു പ്ര​​​തി​​​ക​​​ളി​​​ൽ ഹ​​​നീ​​​ഫ് (37), രാ​​​ജ​​​സ്ഥാ​​​ൻ സ്വ​​​ദേ​​​ശി​​​യാ​​​യ ന​​​സീം (24) എ​​​ന്നി​​​വ​​​രെ​​​യാ​​​ണ് അ​​​ന്വേ​​​ഷ​​​ണ​​സം​​​ഘം തൃ​​​പ്പൂ​​​ണി​​​ത്തു​​​റ സി​​​ഐ ഓ​​​ഫീ​​​സി​​​ൽ എ​​​ത്തി​​​ച്ച​​​ത്. 

    ഇ​​​വ​​​രെ ശനിയാഴ്ച തൃ​​​പ്പൂ​​​ണി​​​ത്തു​​​റ ഒ​​​ന്നാം​​​ക്ലാ​​​സ് മ​​​ജി​​​സ്ട്രേ​​​റ്റ് കോ​​​ട​​​തി​​​യി​​​ൽ ഹാ​​​ജ​​​രാ​​​ക്കും. പ്ര​​​തി​​​ക​​​ളെ ക​​​സ്റ്റ​​​ഡി​​​യി​​​ൽ വി​​​ട്ടു​​​കി​​​ട്ടു​​​ന്ന​​​തി​​​നാ​​​യി ശനിയാഴ്ച​​ത​​ന്നെ അ​​​പേ​​​ക്ഷ സ​​​മ​​​ർ​​​പ്പി​​​ക്കു​​​മെ​​​ന്ന് തൃ​​​പ്പൂ​​​ണി​​​ത്തു​​​റ സി​​​ഐ ടി.​​​ഉ​​​ത്തം​​​ദാ​​​സ് പ​​​റ​​​ഞ്ഞു.

    മു​​​ഖ്യ​​​പ്ര​​​തി പ​​​പ്പി മി​​​യോ (32)യു​​​ടെ അ​​​റ​​​സ്റ്റ് രേ​​​ഖ​​​പ്പെ​​​ടു​​​ത്തി​​​യി​​​ട്ടു​​​ണ്ടെ​​​ങ്കി​​​ലും വാ​​​ഹ​​​ന മോ​​​ഷ​​​ണ​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് ഇ​​​യാ​​​ളി​​​പ്പോ​​​ൾ ഡ​​​ൽ​​​ഹി​​​യി​​​ലാ​​​യ​​​തി​​​നാ​​​ൽ ബു​​ധ​​നാ​​ഴ്ച​​യേ ​കേ​​​ര​​​ള​​​ത്തി​​​ൽ എ​​​ത്തി​​​ക്കാ​​​നാ​​​കൂ. പ​​​പ്പി​​​യെ വി​​​ട്ടു​​​കി​​​ട്ടു​​​ന്ന​​​തി​​​നു​​​ള്ള പ്രൊ​​​ഡ​​​ക്‌ഷ​​​ൻ വാ​​​റ​​​ണ്ട് കോ​​​ട​​​തി​​​യി​​​ൽ സ​​​മ​​​ർ​​​പ്പി​​​ച്ചി​​​രി​​​ക്കു​​​ക​​​യാ​​​ണ്. പ്ര​​​തി​​​യെ ല​​​ഭി​​​ച്ചാ​​​ലു​​​ട​​​ൻ വി​​​മാ​​​ന മാ​​​ർ​​​ഗ​​​മോ ട്രെ​​​യി​​​ൻ മാ​​​ർ​​​ഗ​​​മോ കൊ​​​ച്ചി​​​യി​​​ലെ​​​ത്തി​​​ക്കും. 

    ലോ​​​റി ഡ്രൈ​​​വ​​​റു​​​ടെ വേ​​​ഷ​​​ത്തി​​​ൽ കേ​​​ര​​​ള​​​ത്തി​​​ലെ​​​ത്തി​​​യാ​​​ണ് സം​​​ഘം ക​​​വ​​​ർ​​​ച്ച ന​​​ട​​​ത്തു​​​ന്ന​​​ത്. ആ​​​ളൊ​​​ഴി​​​ഞ്ഞ സ്ഥ​​​ല​​​ങ്ങ​​​ളി​​​ലെ സെ​​​ക്യൂ​​​രി​​​റ്റി ജീ​​​വ​​​ന​​​ക്കാ​​​രി​​​ല്ലാ​​​ത്ത എ​​​ടി​​​എ​​​മ്മു​​​ക​​​ളാ​​​ണ് സം​​​ഘം ക​​​വ​​​ർ​​​ച്ച​​​യ്ക്ക് തെ​​​ര​​​ഞ്ഞെ​​​ടു​​​ക്കു​​​ന്ന​​​ത്. ഗ്യാ​​​സ് ക​​​ട്ടിം​​​ഗ് വി​​​ദ​​​ഗ്ധ​​​രാ​​​യ ര​​​ണ്ടു​​​പേ​​​ർ ആ​​​ദ്യം എ​​​ടി​​​എ​​​മ്മി​​​ലെ​​​ത്തി മെ​​​ഷീ​​​ൻ ഗ്യാ​​​സ് ക​​​ട്ടിം​​​ഗ് വ​​​ഴി മു​​​റി​​​ച്ചു മാ​​​റ്റു​​ക​​യും തൊ​​​ട്ടു​​​പി​​​ന്നാ​​​ലെ മ​​​റ്റു​​​ള്ള​​​വ​​​ർ ക​​​യ​​​റി പ​​​ണം ക​​​വ​​​ർ​​​ച്ച ചെ​​​യ്യു​​ക​​യു​​മാ​​ണ് രീ​​തി. പി​​​ടി​​​യി​​​ലാ​​​യ പ്ര​​​തി​​​ക​​​ളി​​​ൽ ഹ​​​നീ​​​ഫ് ഗ്യാ​​​സ് ക​​​ട്ടിം​​​ഗി​​​ൽ വി​​​ദ​​​ഗ്ധ​​​നാ​​​ണ്. മോ​​​ഷ്ടി​​​ക്കു​​​ന്ന പ​​​ണം നാ​​​ട്ടി​​​ലെ​​​ത്തി തു​​​ല്യ​​​മാ​​​യി വീ​​തി​​​ച്ചെ​​​ടു​​​ക്കു​​​ക​​​യാ​​​ണ് പ​​​തി​​​വെ​​​ങ്കി​​​ലും ഹ​​​നീ​​​ഫ​​​യ്ക്ക് ഒ​​​രു​​​ല​​​ക്ഷം രൂ​​​പ കൂ​​​ടു​​​ത​​​ൽ ന​​​ൽ​​​കി​​​യെ​​​ന്ന് പ്ര​​​തി​​​ക​​​ൾ പോ​​ലീ​​സി​​നോ​​ടു പ​​റ​​ഞ്ഞു.

    ഒ​​​ക്ടോ​​​ബ​​​ർ മൂ​​​ന്നി​​​നാ​​​ണു ന​​​സീം, അ​​​സം, അ​​​ലീം എ​​​ന്നി​​​വ​​​ർ ലോ​​​റി​​​ക​​​ളു​​​മാ​​​യി കേ​​​ര​​​ള​​​ത്തി​​​ലേ​​​ക്കു പു​​​റ​​​പ്പെ​​​ട്ട​​​ത്. സം​​​ഘം ബം​​​ഗ​​​ളൂ​​​രു​​​വി​​​ൽ ലോ​​​ഡ് എ​​​ടു​​​ക്കാ​​​ൻ എ​​​ത്തി​​​യ സ​​​മ​​​യം സം​​​ഘ​​​ത്തി​​​ലെ മ​​​റ്റു​​​ള്ള​​​വ​​​രാ​​​യ ഹ​​​നീ​​​ഫ്, ഷെ​​​ഹ്സാ​​​ദ്, പ​​​പ്പി എ​​​ന്നി​​​വ​​​ർ ഡ​​​ൽ​​​ഹി​​​യി​​​ൽ നി​​​ന്നു വി​​​മാ​​​ന മാ​​​ർ​​​ഗം ബം​​​ഗ​​​ളൂ​​​രു​​​വി​​​ൽ എ​​​ത്തി. തു​​​ട​​​ർ​​​ന്ന് ആ​​​റു​​​പേ​​​രും കേ​​​ര​​​ള​​​ത്തി​​​ലേ​​​ക്കു മൂ​​​ന്നു ലോ​​​റി​​​ക​​​ളി​​​ലാ​​​യി പു​​​റ​​​പ്പെ​​​ട്ടു. പ​​​ത്ത​​​നം​​​തി​​​ട്ട​​​യി​​​ലും കൊ​​​ല്ല​​​ത്തും ലോ​​​ഡ് ഇ​​​റ​​​ക്കി ഇ​​​വ​​​ർ കോ​​​ട്ട​​​യ​​​ത്ത് ഒ​​​ത്തു​​​കൂ​​​ടി.

    മ​​​ണി​​​പ്പു​​​ഴ​​​യി​​​ൽ നി​​​ന്നു പി​​​ക്ക​​​പ് വാ​​​ൻ മോ​​​ഷ്ടി​​​ച്ച ശേ​​​ഷം ഷെ​​​ഹ്സാ​​​ദ്, പ​​​പ്പി, ന​​​സീം എ​​​ന്നി​​​വ​​​ർ പി​​​ക്ക​​​പ് വാ​​​നി​​​ൽ വെ​​​ന്പ​​​ള്ളി, മോ​​​നി​​​പ്പ​​​ള്ളി എ​​​ന്നി​​വി​​​ട​​​ങ്ങ​​​ളി​​​ലെ എ​​​ടി​​​എ​​​മ്മു​​​ക​​​ളി​​​ൽ മോ​​​ഷ​​​ണ​​​ശ്ര​​​മം ന​​​ട​​​ത്തി​​​യെ​​​ങ്കി​​​ലും തൊ​​​ട്ട​​​ടു​​​ത്ത കെ​​​ട്ടി​​​ട​​​ത്തി​​​ലെ ആ​​​ളു​​​ക​​​ൾ എ​​​ഴു​​​ന്നേ​​​റ്റ​​​തി​​​നെത്തു​​​ട​​​ർ​​​ന്ന് ക​​​ട​​​ന്നു​​​ക​​​ള​​​ഞ്ഞു. തു​​​ട​​​ർ​​​ന്ന് എം​​​സി റോ​​​ഡ് വ​​​ഴി കോ​​​ല​​​ഞ്ചേ​​​രി​​​യി​​​ൽ എ​​​ത്തി​​​യ ഇ​​​വ​​​ർ ഇ​​​രു​​​ന്പ​​​ന​​​ത്തെ​​​ത്തി എ​​​സ്ബി​​​ഐ എ​​​ടി​​​എം ത​​​ക​​​ർ​​​ത്ത് 25 ല​​​ക്ഷം രൂ​​​പ ക​​​വ​​​ർ​​​ന്നു. 

    ക​​​ള​​​മ​​​ശേ​​​രി എ​​​ടി​​​എം ത​​​ക​​​ർ​​​ക്കാ​​​ൻ ശ്ര​​​മി​​​ച്ചെ​​​ങ്കി​​​ലും തൊ​​​ട്ട​​​ടു​​​ത്ത ക​​​ട​​​യി​​​ലെ ര​​​ണ്ടു​​​പേ​​​ർ ഇ​​​വ​​​രെ തി​​​രി​​​ച്ച​​​റി​​​ഞ്ഞ​​​തി​​​നെ​​ത്തു​​ട​​​ർ​​​ന്ന് അ​​​വി​​​ടെ നി​​​ന്നു ര​​​ക്ഷ​​​പ്പെ​​​ട്ടു. സ​​​ഹാ​​​യി​​​ക​​​ളാ​​​യി കാ​​​ത്തു​​നി​​ന്ന അ​​​ലീ​​​മി​​​നോ​​​ടും അ​​​സ​​​മി​​​നോ​​​ടും ലോ​​​റി​​​യു​​​മാ​​​യി പു​​​റ​​​കെ വ​​​രാ​​​ൻ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ട ശേ​​​ഷം കൊ​​​ര​​​ട്ടി​​​യി​​​ലെ​​​ത്തി സൗ​​​ത്ത് ഇ​​​ന്ത്യ​​​ൻ ബാ​​​ങ്കി​​​ന്‍റെ എ​​​ടി​​​എം ത​​​ക​​​ർ​​​ത്ത് പ​​​ത്തു​​​ല​​​ക്ഷം രൂ​​​പ ക​​​വ​​​ർ​​​ന്നു.

    പി​​​ന്നീ​​​ട് പി​​​ക്ക​​​പ് വാ​​​ൻ ചാ​​​ല​​​ക്കു​​​ട​​​യി​​​ൽ ഉ​​​പേ​​​ക്ഷി​​​ച്ച​​ശേ​​​ഷം ക​​​ട്ട​​​റും മ​​​റ്റ് അ​​​നു​​​ബ​​​ന്ധ ഉ​​​പ​​​ക​​​ര​​​ണ​​​ങ്ങ​​​ളും അ​​​ലീ​​​മും അ​​​സ​​​മും ഓ​​​ടി​​​ച്ച ലോ​​​റി​​​യി​​​ൽ ക​​​യ​​​റ്റി ആ​​​റു പേ​​​രും ബം​​​ഗ​​​ളൂ​​​രു​​​വി​​​ലേ​​​ക്ക് തി​​​രി​​​ച്ചു. മോ​​​ഷ്ടി​​​ച്ച പ​​​ണം അ​​​വി​​​ടെ വ​​​ച്ച് വീ​​​തി​​​ച്ച​​​ശേ​​​ഷം ഇ​​​വ​​​ർ ഹ​​​രി​​​യാ​​​ന, രാ​​​ജ​​​സ്ഥാ​​​ൻ എ​​​ന്നി​​​വി​​​ട​​​ങ്ങ​​ളി​​​ലേ​​​ക്ക് ക​​​ട​​​ന്നു.

    ന​​​സീം, ഹ​​​നീ​​​ഫ് എ​​​ന്നി​​​വർ രാ​​​ജ​​​സ്ഥാ​​​നി​​​ൽ വ​​​ച്ചാ​​​ണ് പോ​​ലീ​​സി​​ന്‍റെ പി​​ടി​​യി​​ലാ​​യ​​ത്. ഡ​​​ൽ​​​ഹി​​​യി​​​ൽ എ​​​ത്തി​​​ച്ച് ഇ​​​വ​​​രു​​​ടെ അ​​​റ​​​സ്റ്റ് രേ​​​ഖ​​​പ്പെ​​​ടു​​​ത്തി ഡ​​​ൽ​​​ഹി മെ​​​ട്രോ പൊ​​​ളി​​​റ്റ​​​ൻ കോ​​​ട​​​തി​​​യി​​​ൽ ഹാ​​​ജ​​​രാ​​​ക്കി​​​യ ശേ​​​ഷം ട്രെ​​​യി​​​ൻ മാ​​​ർ​​​ഗം തൃ​​​പ്പൂ​​​ണി​​​ത്തു​​​റ​​​യി​​​ൽ എ​​​ത്തി​​​ക്കു​​ക​​യാ​​യി​​രു​​ന്നു.

    കൊ​​​ച്ചി സി​​​റ്റി പോ​​​ലീ​​​സ് ക​​​മ്മീ​​​ഷ​​​ണ​​​ർ എം.​​​പി. ദി​​​നേ​​​ശ്, കോ​​​ട്ട​​​യം എ​​​സ്പി ഹ​​​രി​​​ശ​​​ങ്ക​​​ർ എ​​​ന്നി​​​വ​​​രു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ അ​​​ന്വേ​​​ഷ​​​ണ സം​​​ഘ​​​ത്ത​​​ല​​​വ​​​നാ​​​യ തൃ​​​പ്പൂ​​​ണി​​​ത്തു​​​റ സി​​​ഐ ഉ​​​ത്തം​​​ദാ​​​സ്, കോ​​​ട്ട​​​യം ഈ​​​സ്റ്റ് എ​​​സ്ഐ റെ​​​നീ​​​ഷ്, സി​​​പി​​​ഒ ദി​​​നി​​​ൽ, എ​​​എ​​​സ്ഐ ര​​​ജി, എ​​​എ​​​സ്ഐ അ​​​ന​​​സ്, എ​​​എ​​​സ്ഐ അ​​​ജി​​​ത് എ​​ന്നി​​വ​​ര​​ട​​ങ്ങി​​യ സം​​ഘ​​മാ​​ണ് പ്ര​​​തി​​​ക​​​ളെ പി​​​ടി​​​കൂ​​​ടി​​​യ​​​ത്.

    സം​​​ഘ​​​ത്തി​​​ലെ ന​​​സീം, അ​​​സം​​​ഖാ​​​ൻ, അ​​​ലീം എ​​​ന്നി​​​വ​​​ർ ബ​​​ന്ധു​​​ക്ക​​​ളാ​​​ണ്. മൂ​​​വ​​​രും ട്ര​​​ക്ക് ഡ്രൈ​​​വ​​​ർ​​​മാ​​​രാ​​​ണ്. കാ​​​ക്ക​​​നാ​​​ടു​​​ള്ള ആ​​​ർ​​​ടി​​​ഒ മു​​​ഖാ​​​ന്തി​​രം അ​​​ന്വേ​​​ഷ​​​ണ ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ ചാ​​​ല​​​ക്കു​​​ടി-​​​കൊ​​​ര​​​ട്ടി ട​​​വ​​​ർ കേ​​​ന്ദ്രീ​​​ക​​​രി​​​ച്ച് ഹൈ​​​വേ​​​യി​​​ൽ സ്ഥാ​​​പി​​​ച്ച സ്പീ​​​ഡ് കാ​​​മ​​​റ​​​യി​​​ലെ ദൃ​​​ശ്യ​​​ങ്ങ​​​ളി​​​ൽ നി​​​ന്നാ​​ണ് ഇ​​​വ​​​രെ​​ക്കു​​​റി​​​ച്ച് സൂ​​​ച​​​ന ല​​​ഭി​​​ച്ച​​​ത്.
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: എ​ടി​എം ക​വ​ർ​ച്ച​: പ്ര​തി​ക​ളെ കൊ​ച്ചി​യിലെത്തി​ച്ചു Rating: 5 Reviewed By: UMRAS vision
    Scroll to Top