• Latest News

    Thursday, November 8, 2018

    നബിദിനം നവംബർ 20 ചൊവ്വാഴ്‌ച
    Thursday, November 8, 2018
    7:22:00 PM

    കോഴിക്കോട്: കാപ്പാട് കടപ്പുറത്ത് റബീഉല് അവ്വല് മാസപ്പിറവി ദര്ശിച്ചതായി ഖാസിമാരായ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്, സമസ്ത കേരള ജംഇയ്യത്തുല് ഉലമാ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്, സമസ്ത ജനറല് സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്ലിയാര്, കോഴിക്കോട് ഖാസിമാരായ സയ്യിദ് മുഹമ്മദ് കോയ തങ്ങള് ജമലുല്ലൈലി, സയ്യിദ് നാസര് ഹയ്യ് ശിഹാബ് തങ്ങള് പാണക്കാട്, ബേപ്പൂര് ഖാസി പി.ടി മുഹമ്മദലി മുസ്ലിയാര്, സംയുക്ത മഹല്ല് ഖാസിമാരായ കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാർ , സയ്യിദ് ഇബ്രാഹിം ഖലീലുൽ ബുഖാരി എന്നിവര് അറിയിച്ചു. ഇതനുസരിച്ച് നവംബര് 20ന് നബിദിനം ആയിരിക്കും.
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: നബിദിനം നവംബർ 20 ചൊവ്വാഴ്‌ച Rating: 5 Reviewed By: Main Desk
    Scroll to Top