• Latest News

    Wednesday, October 10, 2018

    വിജയന്‍ കുതിരക്കോട് നിര്യാതനായി
    Wednesday, October 10, 2018
    10:42:00 AM

    ഉദുമ: വിജയന്‍ കുതിരക്കോട് (45) നിര്യാതനായി. ഹൃദയാഘാതത്തെ തുടര്‍ന്നാണ് മരണം. ഉപ്പളയിലെ ഒരു സ്വകാര്യ ജ്വല്ലറി സ്ഥാപനത്തിന്റെ മേനേജറായി ജോലി നോക്കുകയായിരുന്നു. രാമൂട്ടി മാധവി ദമ്പതികളുടെ മകനാണ്. [www.malabarflash.com]

    സംഘചേതനാ കലാകായിക കേന്ദ്രത്തിന്റെ സ്ഥാപക സെക്രട്ടറിമാരില്‍ ഒരാളാണ് വിജയന്‍.
    ഭാര്യ: സരോജിനി, മക്കള്‍ മാളവിക (17), വസുദേവ് (13)
    സഹോദരങ്ങള്‍ നാരായണി, ചന്ദ്രന്‍, (പരേതന്‍), ഭരതന്‍, സരസ്വതി, രാധ.
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: വിജയന്‍ കുതിരക്കോട് നിര്യാതനായി Rating: 5 Reviewed By: UMRAS vision
    Scroll to Top