• Latest News

    Tuesday, October 30, 2018

    യുഎഇയിൽ പൊതുമാപ്പ് കാലാവധി നീട്ടാൻ സാധ്യത
    Tuesday, October 30, 2018
    3:01:00 AM

    ദുബൈ: യുഎഇയിൽ പൊതുമാപ്പ് കാലാവധി നീട്ടാൻ സാധ്യതയെന്ന് റിപ്പോർട്ട്. ഇക്കാര്യമാവശ്യപ്പെട്ട് വിവിധ നയതന്ത്ര വിഭാഗങ്ങൾ യുഎഇ ഭരണകൂടത്തെ സമീപിച്ചതായാണ് വിവരം.[www.malabarflash.com]

    അതേസമയം, കാലാവധി നീട്ടുന്നത് സംബന്ധിച്ച് അന്തിമ പ്രഖ്യാപനം ചൊവ്വാഴ്ച ഉണ്ടായേക്കും. ഓ​ഗ​​​സ്റ്റ് ഒ​​​ന്നു​​​മു​​​ത​​​ൽ മൂ​​​ന്നു മാ​​​സ​​​ത്തേ​​​ക്ക് പ്രഖ്യാപിച്ച പൊതുമാപ്പ് കാലാവധി ബുധനാഴ്ചയാണ് അവസാനിക്കുന്നത്.

    അ​​​ന​​​ധി​​​കൃ​​​ത​​​മാ​​​യി രാ​​​ജ്യ​​​ത്തു ത​​​ങ്ങു​​​ന്ന വി​​​ദേ​​​ശി​​ക​​ളാ​​യ തൊ​​ഴി​​ലാ​​ളി​​ക​​ൾ​​ക്ക് നാ​​​മ​​​മാ​​​ത്ര ഫീ​​​സു ന​​​ൽ​​​കി രേ​​​ഖ​​​ക​​​ൾ ശ​​​രി​​​യാ​​​ക്കി താ​​​മ​​​സം തു​​​ട​​​രാ​​​ൻ പൊതുമാപ്പ് വഴി അവസരം ലഭിച്ചിരുന്നു.

    രാ​​​ജ്യ​​​ത്തു തു​​​ട​​​രാ​​​ൻ ആ​​​ഗ്ര​​​ഹ​​​മി​​​ല്ലാ​​​ത്ത​​​വ​​​ർ​​​ക്ക് ശി​​​ക്ഷാ​​​ന​​​ട​​​പ​​​ടി കൂ​​​ടാ​​​തെ രാ​​​ജ്യം വി​​​ടാ​​​നും ഇതിലൂടെ സാ​​​ധി​​​ക്കും. ഇതിനുമുന്പ് 2013ലാണ് യുഎഇ അവസാനമായി പൊതുമാപ്പ് പ്രഖ്യാപിച്ചത്.
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: യുഎഇയിൽ പൊതുമാപ്പ് കാലാവധി നീട്ടാൻ സാധ്യത Rating: 5 Reviewed By: UMRAS vision
    Scroll to Top