• Latest News

    Wednesday, October 24, 2018

    എടിഎം കവര്‍ച്ചാശ്രമം: കാസര്‍കോട് സ്വദേശിയടക്കം രണ്ടുപേര്‍ അറസ്റ്റില്‍; മോഷണം പണയ മുതല്‍ വീണ്ടെടുക്കാന്‍
    Wednesday, October 24, 2018
    10:46:00 PM

    തൃ​ശൂ​ർ: കി​ഴ​ക്കും​പാ​ട്ടു​ക​ര​യി​ൽ ക​ന​റാ ബാ​ങ്ക് എ​ടി​എം ത​ക​ർ​ത്ത് പ​ണം ക​വ​രാ​ൻ ശ്ര​മി​ച്ച സം​ഭ​വ​ത്തി​ൽ ര​ണ്ടു​പേ​ർ അ​റ​സ്റ്റി​ൽ. തൃ​ശൂ​ർ റെ​യി​ൽ​വേ സ്റ്റേ​ഷ​നു സ​മീ​പം പ​ഴ​ക്ക​ച്ച​വ​ടം ന​ട​ത്തി​യി​രു​ന്ന കാസര്‍കോട്‌ സ്വ​ദേ​ശി മെ​ഹ്റൂ​ഫ്, കോ​ട്ട​യം സ്വ​ദേ​ശി സ​തീ​ഷ് എ​ന്നി​വ​രാ​ണ് പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്.[www.malabarflash.com]

    ക​ഴി​ഞ്ഞ ദി​വ​സ​മാ​യി​രു​ന്നു കി​ഴ​ക്കും​പാ​ട്ടു​ക​ര​യി​ലെ ക​ന​റാ ബാ​ങ്ക് കി​ഴ​ക്കേ​കോ​ട്ട ശാ​ഖ​യോ​ടു ചേ​ർ​ന്ന എ​ടി​എം കൗ​ണ്ട​റി​ൽ മോ​ഷ​ണ​ശ്ര​മം ന​ട​ന്ന​ത്. ക​ന്പി​പ്പാ​ര ഉ​പ​യോ​ഗി​ച്ച് എ​ടി​എം കൗ​ണ്ട​ർ കു​ത്തി​ത്തു​റ​ക്കാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും പ​ണം കൈ​ക്ക​ലാ​ക്കാ​ൻ ഇ​വ​ർ​ക്കു സാ​ധി​ച്ചി​രു​ന്നി​ല്ല.

    മെ​ഹ്റൂ​ഫാ​ണ് ക​വ​ർ​ച്ച ആ​സൂ​ത്ര​ണം ചെ​യ്ത​തെ​ന്നു പോ​ലീ​സ് പ​റ​ഞ്ഞു. മെ​ഹ്റൂ​ഫ് ഫോ​ണി​ൽ സം​സാ​രി​ക്കു​ന്ന​തു കാ​മ​റ​യി​ൽ പ​തി​ഞ്ഞ​താ​ണ് അ​ന്വേ​ഷ​ണ​ത്തി​ൽ നി​ർ​ണാ​യ​ക​മാ​യ​ത്. സൈ​ബ​ർ വി​ഭാ​ഗം മൊ​ബൈ​ൽ ട​വ​ർ കേ​ന്ദ്രീ​ക​രി​ച്ചു ന​ട​ത്തി​യ അ​ന്വേ​ഷ​ണം പ്ര​തി​ക​ളി​ലേ​ക്ക് എ​ത്തു​ക​യാ​യി​രു​ന്നു. മ​ണ്ണു​ത്തി​യി​ൽ വാ​ട​ക​വീ​ട്ടി​ൽ താ​മ​സി​ച്ചു​വ​രി​ക​യാ​യി​രു​ന്നു ഇ​രു​വ​രും.

    പ​ഴ​ക്ക​ച്ച​വ​ട​ത്തി​നാ​യി മെ​ഹ്റൂ​ഫ് സ​ഹോ​ദ​ര​ഭാ​ര്യ​യു​ടെ സ്വ​ർ​ണം പ​ണ​യം വ​ച്ചി​രു​ന്നു. ഇ​തെ​ടു​ത്തു കൊ​ടു​ക്കാ​ൻ വീ​ട്ടു​കാ​രു​ടെ ഭാ​ഗ​ത്തു​നി​ന്നും ക​ടു​ത്ത സ​മ്മ​ർ​ദ്ദ​മു​ണ്ടാ​യി​രു​ന്നു. ഇ​തി​നു​വേ​ണ്ടി​യാ​ണു ക​വ​ർ​ച്ച ന​ട​ത്താ​ൻ ആ​സൂ​ത്ര​ണം ചെ​യ്ത​തെ​ന്നു മെ​ഹ്റൂ​ഫ് പോ​ലീ​സി​നോ​ടു സ​മ്മ​തി​ച്ചി​ട്ടു​ണ്ട്.
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: എടിഎം കവര്‍ച്ചാശ്രമം: കാസര്‍കോട് സ്വദേശിയടക്കം രണ്ടുപേര്‍ അറസ്റ്റില്‍; മോഷണം പണയ മുതല്‍ വീണ്ടെടുക്കാന്‍ Rating: 5 Reviewed By: UMRAS vision
    Scroll to Top