• Latest News

    Wednesday, October 31, 2018

    ഭാര്യയുടെ ക്വ​ട്ടേ​ഷ​ൻ: കുടുങ്ങിയത് പണം തട്ടിയെടുക്കാൻ ഒരുങ്ങുമ്പോൾ
    Wednesday, October 31, 2018
    2:49:00 AM

    തൃ​​​ശൂ​​​ർ: ഭ​​​ർ​​​ത്താ​​​വി​​​നെ കൊ​​​ല്ലാ​​​ൻ ഭാ​​​ര്യ ക്വ​​​ട്ടേ​​​ഷ​​​ൻ കൊ​​​ടു​​​ത്ത സം​​​ഭ​​​വ​​​ത്തി​​​ൽ, ക്വ​​​ട്ടേ​​​ഷ​​​ൻ​​​പ​​​ണം പി​​​ടി​​​ച്ചു​​​വാ​​​ങ്ങാ​​​ൻ പ​​​ദ്ധ​​​തി ത​​​യാ​​​റാ​​​ക്കു​​​ന്ന​​​തി​​​നി​​​ടെ​​​യാ​​​ണ് അ​​​ക്ര​​​മി​​​സം​​​ഘം കു​​​ടു​​​ങ്ങി​​​യ​​​തെ​​​ന്നു സൂ​​​ച​​​ന. ക്വ​​​ട്ടേ​​​ഷ​​​ൻ കൊ​​​ടു​​​ത്ത​​​ത് ആ​​​ക്ര​​​മി​​​ക്ക​​​പ്പെ​​​ട്ട കൃ​​​ഷ്ണ​​​കു​​​മാ​​​റി​​​ന്‍റെ ഭാ​​​ര്യ സു​​​ജാ​​​ത​​​യു​​​ടെ കാ​​​മു​​​ക​​​ൻ സു​​​രേ​​​ഷ്ബാ​​​ബു​​​വാ​​​ണ്.[www.malabarflash.com]

    കൃ​​​ഷ്ണ​​​കു​​​മാ​​​റി​​​നെ കൊ​​​ല​​​പ്പെ​​​ടു​​​ത്താ​​​ൻ നാ​​​ലു ല​​​ക്ഷം രൂ​​​പ​​​യ്ക്കാ​​ണ് ക്വ​​​ട്ടേ​​​ഷ​​​ൻ ഉ​​​റ​​​പ്പി​​​ച്ച​​ത്. എ​​ന്നാ​​ൽ, കൊ​​​ല​​​പാ​​​ത​​​കം ന​​​ട​​​ക്കാ​​​തെ​​ പോ​​​യ​​​തി​​​നാ​​​ൽ സം​​​ഘ​​​ത്തി​​​നു വാ​​​ഗ്ദാ​​​നം ചെ​​​യ്ത പ​​​ണം ന​​​ല്കി​​​യി​​​​ല്ല. ഇ​​​തി​​​ൽ രോ​​​ഷാ​​​കു​​​ല​​​രാ​​​യ സം​​​ഘം സു​​​രേ​​​ഷ്ബാ​​​ബു​​​വി​​​നെ ആ​​ക്ര​​മി​​ച്ച് പ​​​ണം പി​​​ടി​​​ച്ചു​​​വാ​​​ങ്ങാ​​​നാ​​​യി പ​​​ദ്ധ​​​തി ആ​​​സൂ​​​ത്ര​​​ണം ചെ​​​യ്യു​​​ന്ന​​​തി​​​നി​​​ടെ​​​യാ​​​ണ് പോ​​​ലീ​​​സി​​​ന്‍റെ പി​​​ടി​​​യി​​​ലാ​​​യ​​​ത്.


    അ​​​ഞ്ചു​​​വ​​​ർ​​​ഷ​​​മാ​​​യി കൃ​​​ഷ്ണ​​​കു​​​മാ​​​റും ഭാ​​​ര്യ സു​​​ജാ​​​ത​​​യും അ​​​ക​​​ൽ​​​ച്ച​​​യി​​​ലാ​​​യി​​​രു​​​ന്നു എ​​​ന്നു പ​​റ​​യ​​പ്പെ​​ടു​​ന്നു. സു​​​രേ​​​ഷ്ബാ​​​ബു​​​വു​​​മാ​​​യി സു​​​ജാ​​​ത​​​യ്ക്കു​​​ള്ള അ​​​ടു​​​പ്പം കൃ​​​ഷ്ണ​​​കു​​​മാ​​​റി​​​നു നേ​​​ര​​​ത്തെ അ​​​റി​​​യാ​​​മാ​​​യി​​​രു​​​ന്നു. ഇ​​​തു​​​ സം​​​ബ​​​ന്ധി​​​ച്ച് വി​​​യ്യൂ​​​ർ പോ​​​ലീ​​​സി​​​ൽ കൃ​​​ഷ്ണ​​​കു​​​മാ​​​ർ നേ​​​ര​​​ത്തെ പ​​​രാ​​​തി ന​​​ൽ​​​കി​​​യ​​​പ്പോ​​​ൾ ഇ​​​രു​​​കൂ​​​ട്ട​​​രേ​​​യും സ്റ്റേ​​​ഷ​​​നി​​​ലേ​​​ക്ക് വി​​​ളി​​​പ്പി​​​ച്ച​​​താ​​​ണ്. എ​​​ന്നാ​​​ൽ, സു​​​രേ​​​ഷ്ബാ​​​ബു ഹാ​​​ജ​​​രാ​​​യി​​​ല്ല. തു​​​ട​​​ർ​​​ന്നു സു​​​ജാ​​​ത​​​യെ പോ​​​ലീ​​​സ് താ​​​ക്കീ​​​തു​​ന​​​ൽ​​​കി വി​​​ട്ട​​​യ​​​ച്ചു. സു​​​ജാ​​​ത​​​യു​​​മാ​​​യു​​​ള്ള അ​​​ടു​​​പ്പ​​​ത്ത​​​ച്ചൊ​​​ല്ലി സു​​​രേ​​​ഷ് ബാ​​​ബു​​​വി​​​ന്‍റെ ഭാ​​​ര്യ​​​യും പി​​​ണ​​​ങ്ങി​​​നി​​​ൽ​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു.
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: ഭാര്യയുടെ ക്വ​ട്ടേ​ഷ​ൻ: കുടുങ്ങിയത് പണം തട്ടിയെടുക്കാൻ ഒരുങ്ങുമ്പോൾ Rating: 5 Reviewed By: UMRAS vision
    Scroll to Top