• Latest News

    Friday, October 5, 2018

    വയനാട്ടിൽ മ​ദ്യം ക​ഴി​ച്ച് അ​ച്ഛ​നും മ​ക​നും ബന്ധുവും മ​രി​ച്ചു
    Friday, October 5, 2018
    1:48:00 AM

    മാനന്തവാടി: മ​​​ദ്യം ക​​​ഴി​​​ച്ച​​​തി​​​നെ ത്തു​​​ട​​​ർ​​​ന്ന്ഒ​​​രു കു​​​ടും​​​ബ​​​ത്തി​​​ലെ മൂ​​​ന്നു​​​പേ​​​ർ മ​​​രി​​​ച്ചു. വെ​​​ള്ള​​​മു​​​ണ്ട വാ​​​രാ​​​ന്പ​​​റ്റ കൊ​​​ട്ടാ​​​ര​​​ക്കു​​​ന്ന് കൊ​​​ച്ചാ​​​റ പ​​​ട്ടി​​​ക​​​ജാ​​​തി കോ​​​ള​​​നി​​​യി​​​ലെ തി​​​ക്നാ​​​യി(65), മ​​​ക​​​ൻ പ്ര​​​മോ​​​ദ്(32), തി​​​ക്നാ​​​യി​​​യു​​​ടെ സ​​​ഹോ​​​ദ​​​രി​​​യു​​​ടെ മ​​​ക​​​ൻ പ്ര​​​സാ​​​ദ്(36)​​​എ​​​ന്നി​​​വ​​​രാ​​​ണു മ​​​രി​​​ച്ച​​​ത്.[www.malabarflash.com]

    മ​​​ന്ത്ര​​​വാ​​​ദ ​ചി​​​കി​​​ത്സ​​​ക​​​നാ​​​ണു തി​​​ക്നാ​​​യി. ബു​​​ധ​​​നാ​​​ഴ്ച മാ​​​ന​​​ന്ത​​​വാ​​​ടി​​​യി​​​ൽ​​​നി​​​ന്നു ചി​​​കി​​​ത്സ​​​യ്ക്കെ​​​ത്തി​​​യ​​​വ​​​രാ​​​ണ് ഇ​​​ദ്ദേ​​​ഹ​​​ത്തി​​​നു മ​​​ദ്യം ന​​​ൽ​​​കി​​​യ​​​ത്. ചി​​​കി​​​ത്സ​​​യ്ക്കു​ ശേ​​​ഷം മ​​​ദ്യം ക​​​ഴി​​​ച്ച തി​​​ക്നാ​​​യി മു​​​റ്റ​​​ത്ത് കു​​​ഴ​​​ഞ്ഞു​​​വീ​​​ണു. ഹൃ​​​ദ​​​യാ​​​ഘാ​​​ത​​​മാ​​​ണെ​​​ന്നു ക​​​രു​​​തി​​​യ ബ​​​ന്ധു​​​ക്ക​​​ൾ ജി​​​ല്ലാ ആ​​​ശു​​​പ​​​ത്രി​​​യി​​​ലേ​​​ക്കു കൊ​​​ണ്ടു​​​പോ​​​കു​​​ന്ന​​​തി​​​നി​​​ടെ​​​യാ​​​യി​​​രു​​​ന്നു മ​​​ര​​​ണം. 

    തി​​​ക്നാ​​​യി​​​യു​​​ടെ സം​​​സ്കാ​​​ര​​​ത്തി​​​നു​​​ള്ള ഒ​​​രു​​​ക്ക​​​ത്തി​​​നി​​​ടെ വീ​​​ട്ടി​​​ൽ കു​​​പ്പി​​​യി​​​ൽ അ​​​വ​​​ശേ​​​ഷി​​​ച്ച മ​​​ദ്യം ക​​​ഴി​​​ച്ച​​​തി​​​നു പി​​​ന്നാ​​​ലെ​​​യാ​​​ണ് പ്ര​​​മോ​​​ദും പ്ര​​​സാ​​​ദും കു​​​ഴ​​​ഞ്ഞു​​​വീ​​​ണ​​​ത്. രാ​​​ത്രിയോ​​​ടെ ജി​​​ല്ലാ ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ എ​​​ത്തി​​​ച്ച​​​പ്പോ​​​ഴേ​​​ക്കും പ്ര​​​മോ​​​ദും വൈ​​​കാ​​​തെ പ്ര​​​സാ​​​ദും മ​​​രി​​​ച്ചു.

    പാ​​​ർ​​​വ​​​തി​​​യാ​​​ണ് തി​​​ക്നാ​​​യി​​​യു​​​ടെ ഭാ​​​ര്യ. മ​​​റ്റു മ​​​ക്ക​​​ൾ: വി​​​നോ​​​ദ്, ശാ​​​ര​​​ദ, രാ​​​ജു. മ​​​രു​​​മ​​​ക്ക​​​ൾ: ബി​​​ന്ദു, സ​​​നി​​​ത, ശി​​​വ​​​ൻ. പ്ര​​​മോ​​​ദ് അ​​​വി​​​വാ​​​ഹി​​​ത​​​നാ​​​ണ്. കോ​​​ള​​​നി​​​യി​​​ലെ മാ​​​ധ​​​വ​​​ൻ-​​​ക​​​ല്യാ​​​ണി ദ​​​ന്പ​​​തി​​​ക​​​ളു​​​ടെ മ​​​ക​​​നാ​​​ണ് പ്ര​​​സാ​​​ദ്. ഭാ​​​ര്യ: ശ്രീ​​​ജ. മ​​​ക്ക​​​ൾ: ഋ​​​ഷി​​​കേ​​​ശ്, ഋ​​​ദ്വേ​​​ത്.
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: വയനാട്ടിൽ മ​ദ്യം ക​ഴി​ച്ച് അ​ച്ഛ​നും മ​ക​നും ബന്ധുവും മ​രി​ച്ചു Rating: 5 Reviewed By: UMRAS vision
    Scroll to Top