• Latest News

    Tuesday, October 23, 2018

    ഹോസ്റ്റൽ കെട്ടിടത്തിൽ നിന്നും ചാടിയ വിദ്യാർഥിനി മരിച്ചു
    Tuesday, October 23, 2018
    11:49:00 AM

    കോഴിക്കോട്: കളന്തോട് എം.ഇ.എസ് ഹോസ്റ്റലിൻെറ മൂന്നാം നിലയിൽ നിന്നും താഴോട്ട് ചാടിയ വിദ്യാർഥിനി മരിച്ചു. മണാശേരി സ്വദേശി മെഹറൂഫിന്റെ മകൾ ഹർഷിദ (17) ആണ് മരിച്ചത്.[www.malabarflash.com] 

    കഴിഞ്ഞ ദിവസമാണ് ഹോസ്റ്റൽ കെട്ടിടത്തിന് മുകളിൽ നിന്ന് കുട്ടി ചാടിയത്. സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരിക്കവേയാണ് മരണം.
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: ഹോസ്റ്റൽ കെട്ടിടത്തിൽ നിന്നും ചാടിയ വിദ്യാർഥിനി മരിച്ചു Rating: 5 Reviewed By: UMRAS vision
    Scroll to Top