• Latest News

    Wednesday, October 31, 2018

    ഫോ​ട്ടോ ഉ​പ​യോ​ഗി​ച്ച് വ്യാ​ജ പ്ര​ച​ര​ണം; ഷാ​ഹി​ദാ ക​മാ​ൽ ഡി​ജി​പി​ക്ക് പ​രാ​തി ന​ൽ​കി
    Wednesday, October 31, 2018
    11:06:00 PM

    തി​രു​വ​ന​ന്ത​പു​രം : വ​നി​താ ക​മ്മീ​ഷ​ൻ അം​ഗം ഷാ​ഹി​ദാ ക​മാ​ലി​ന്‍റെ ഫോ​ട്ടോ ഉ​പ​യോ​ഗി​ച്ച് സാ​മൂ​ഹ്യ​മാ​ധ്യ​മ​ങ്ങ​ളി​ൽ വ്യാ​ജ പോ​സ്റ്റി​ട്ട​തി​നെ​തി​രെ ഡി​ജി​പി​ക്ക് പ​രാ​തി ന​ൽ​കി.[www.malabarflash.com] 

    പോ​ലീ​സ് ആ​സ്ഥാ​ന​ത്ത് നേ​രി​ട്ട് ഡി​ജി​പി​യെ ക​ണ്ട ശേ​ഷ​മാ​ണ് ഷാ​ഹി​ദാ ക​മാ​ൽ പ​രാ​തി കൈ​മാ​റി​യ​ത്. പ​രാ​തി അ​ന്വേ​ഷി​ക്കു​ന്ന​തി​നാ​യി സൈ​ബ​ർ സെ​ല്ലി​ന് ഡി​ജി​പി കൈ​മാ​റി​യ​താ​യും ഷാ​ഹി​ദാ ക​മാ​ൽ അ​റി​യി​ച്ചു. 

    മു​സ്‌ലിം പേ​ഴ്സ​ണ​ൽ ലോ ​വ​നി​താ ബോ​ർ​ഡ് അ​ധ്യ​ക്ഷ എ​ന്ന പേ​രി​ൽ ഒ​രു പ്ര​മു​ഖ ചാ​ന​ലി​ൽ ഒ​രു രാ​ഷ്ട്രീ​യ പാ​ർ​ട്ടി​യെ ന്യാ​യീ​ക​രി​ച്ച് അ​ഭി​പ്രാ​യ പ്ര​ക​ട​നം ന​ട​ത്തി എ​ന്ന വി​ധ​ത്തി​ലാ​ണ് ഫോ​ട്ടോ തെ​റ്റാ​യി പ്ര​ച​രി​പ്പി​ക്കു​ന്ന​ത്. ത​ന്‍റെ ഫോ​ട്ടോ ഉ​പ​യോ​ഗി​ച്ച് തെ​റ്റാ​യ പ​ദ​വി രേ​ഖ​പ്പെ​ടു​ത്തി താ​ൻ ഒ​രി​ക്ക​ലും എ​വി​ടെ​യും പ​റ​ഞ്ഞി​ട്ടി​ല്ലാ​ത്ത കാ​ര്യ​ങ്ങ​ളാ​ണ് പ്ര​ച​രി​പ്പി​ക്കു​ന്ന​തെ​ന്ന് ഷാ​ഹി​ദാ ക​മാ​ൽ പ​രാ​തി​യി​ൽ വ്യ​ക്ത​മാ​ക്കി.

    ഉ​യ​ർ​ന്ന പ​ദ​വി​യി​ലി​രി​ക്കു​ന്ന സ്ത്രീ​ക​ളെ മോ​ശ​മാ​യി ചി​ത്രീ​ക​രി​ക്കാ​നും രാ​ഷ്ട്രീ​യ​മാ​യും വ്യ​ക്തി​പ​ര​മാ​യും ത​ക​ർ​ക്കാ​നു​മു​ള​ള നീ​ക്കം ന​ട​ത്തു​ന്ന​വ​രാ​ണ് പോ​സ്റ്റി​നു പു​റ​കി​ലെ​ന്നും ഇ​വ​ർ​ക്കെ​തി​രെ അ​റ​സ്റ്റ് ഉ​ൾ​പ്പെ​ടെ​യു​ള​ള മാ​തൃ​കാ​പ​ര​മാ​യ ന​ട​പ​ടി​ക​ൾ എ​ത്ര​യും വേ​ഗം സ്വീ​ക​രി​ക്ക​ണ​മെ​ന്നും ഷാ​ഹി​ദാ ക​മാ​ൽ ഡി​ജി​പി​യോ​ട് ആ​വ​ശ്യ​പ്പെ​ട്ടു.
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: ഫോ​ട്ടോ ഉ​പ​യോ​ഗി​ച്ച് വ്യാ​ജ പ്ര​ച​ര​ണം; ഷാ​ഹി​ദാ ക​മാ​ൽ ഡി​ജി​പി​ക്ക് പ​രാ​തി ന​ൽ​കി Rating: 5 Reviewed By: UMRAS vision
    Scroll to Top