Latest News

എ​ട്ടു​കോ​ടി​യു​ടെ മയക്കുമരുന്നുമാ​യി യുവതി ​പി​ടി​യി​ൽ

പാ​​​ല​​​ക്കാ​​​ട്: ഒ​​​ല​​​വ​​​ക്കോ​​​ട് റെ​​​യി​​​ൽ​​​വേ സ്റ്റേ​​​ഷ​​​നി​​​ൽ ര​​​ണ്ടു കി​​​ലോ ഹാ​​​ഷി​​​ഷു​​​മാ​​​യി യുവതി ​​​അ​​​റ​​​സ്റ്റി​​​ൽ. പി​​​ടി​​​കൂ​​​ടി​​​യ ഹാ​​​ഷി​​​ഷി​​​ന് എ​​​ട്ടു​​​കോ​​​ടി രൂ​​​പ മൂ​​ല്യ​​മു​​ണ്ട്. ത​​​മി​​​ഴ്നാ​​​ട് നാ​​​ഗ​​​ർ​​​കോ​​​വി​​​ൽ സ്വ​​​ദേ​​​ശി​​​നി സി​​​ന്ധു​​​ജ​​​യെ​​​യാ​​​ണ് എ​​​ക്സൈ​​​സ് ഇ​​​ന്‍റ​​​ലി​​​ജ​​​ൻ​​​സ് സം​​​ഘം ര​​​ഹ​​​സ്യ​​​വി​​​വ​​​ര​​​ത്തെ​​​ത്തു​​​ട​​​ർ​​​ന്ന് പി​​​ടി​​​കൂ​​​ടി​​​യ​​​ത്.[www.malabarflash.com]

തൃ​​​ശൂ​​​ർ ഭാ​​​ഗ​​​ത്തേ​​​ക്കു കൊ​​​ണ്ടു​​​പോ​​​കു​​​ക​​​യാ​​​യി​​​രു​​​ന്നു ഹാ​​​ഷി​​​ഷെ​​​ന്നു ഇ​​​വ​​​ർ മൊ​​​ഴി ന​​​ല്കി​​​യി​​​ട്ടു​​​ണ്ട്. പൊ​​​ന്നാ​​​നി, ചാ​​​വ​​​ക്കാ​​​ട് മേ​​​ഖ​​​ല​​​യി​​​ലെ ഹാ​​​ഷി​​​ഷ് ക​​​ച്ച​​​വ​​​ട​​​ക്കാ​​​ർ​​​ക്കു ന​​​ല്കാ​​​നാ​​​യാ​​​ണ് ഇ​​​തു ക​​​ട​​​ത്തി​​​യ​​​തെ​​​ന്നാ​​​ണ് അ​​​ന്വേ​​​ഷ​​​ണ ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ​​​ക്ക് ല​​ഭി​​ച്ച വി​​വ​​രം.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.