• Latest News

    Wednesday, October 24, 2018

    രഹ്ന ഫാത്തിമയുടെ വീട് തകർത്ത സംഭവം: ബിജെപി നേതാവ് അറസ്റ്റിൽ
    Wednesday, October 24, 2018
    10:06:00 PM

    കൊച്ചി: ശബരിമല കയറാനെത്തിയ നടിയും മോഡലുമായ രഹ്ന ഫാത്തിമയുടെ വീട് അടിച്ചു തകർത്ത കേസിൽ ഒരാൾ അറസ്റ്റിൽ. ബിജെപി കടവന്ത്ര ഏരിയ പ്രസിഡന്റ് ബിജുവിനെയാണ് സൗത്ത് പോലീസ് അറസ്റ്റ് ചെയ്തത്.[www.malabarflash.com]

    ബിഎസ്എൻഎൽ ജീവനക്കാരിയായ രഹ്നയുടെ പനമ്പള്ളി നഗറിലെ ക്വാർേട്ടഴ്സിലെ വീടാണു തകർത്തത്. ഹെൽമറ്റ് ധരിച്ചെത്തിയ 2 പേരാണ് ആക്രമണം നടത്തിയത്.
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: രഹ്ന ഫാത്തിമയുടെ വീട് തകർത്ത സംഭവം: ബിജെപി നേതാവ് അറസ്റ്റിൽ Rating: 5 Reviewed By: UMRAS vision
    Scroll to Top