• Latest News

    Thursday, October 25, 2018

    കണ്ണിക്കുളങ്ങരയിലെ നാരായണൻ ഈർച്ചാസ്‌ നിര്യാതനായി
    Thursday, October 25, 2018
    10:16:00 AM

    ഉദുമ: ആദ്യകാല കമ്യുണിസ്റ്റ്, സിപിഐ എം പ്രവർത്തകൻ കണ്ണിക്കുളങ്ങരയിലെ നാരായണൻ ഈർച്ചാസ്‌ (89) നിര്യാതനായി. സംസ്കാകാരം വെള്ളിയാഴ്ച പകൽ.[www.malabarflash.com] 

    ഭാര്യ: ടി വി കല്യാണി. മക്കൾ: ടി വി പുഷ്പലത (അങ്കണവാടി വർക്കേസ് ആന്റ് ഹെൽപ്പഴ്‌സ് സിഐടിയു ജില്ലാ കമ്മിറ്റിയംഗം), സുരേന്ദ്രൻ (ഡ്രൈവർ), വേണുഗോപാലൻ (ദുബായ്), രവീന്ദ്രൻ (ചുമട്ടുതൊഴിലാളി യൂണിയൻ സിഐടിയു ഉദുമ ഏരിയാ സെക്രട്ടറി), വത്സല, ഉമാവതി (അങ്കണവാടി വർക്കർ ബേഡകം പിണ്ടികടവ്), പ്രജിത. പരേതനായ വീരമണി.
    മരുമക്കൾ: പി പി നാരായണി (മുക്കുന്നോത്ത്), ദിനേശ് (കൊളവയൽ), കണ്ണൻ (ബേഡകം പിണ്ടികടവ്), രഞ്ജിത്ത് (കൊട്ടരക്കര), സുനിത (ചേരൂർ), സുനിത (ഉദുമ തെക്കക്കര). സഹോദരങ്ങൾ: ഭാസ്കരൻ, ജാനകി, നന്ദനി, മൈഥില, പ്രസന്ന, പരേതനായ ലക്ഷമണൻ.
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: കണ്ണിക്കുളങ്ങരയിലെ നാരായണൻ ഈർച്ചാസ്‌ നിര്യാതനായി Rating: 5 Reviewed By: UMRAS vision
    Scroll to Top