Latest News

ബാര പാറക്കടവിലെ മുല്ലച്ചേരി ബാലകൃഷ്ണൻ നായർ നിര്യാതനായി

ഉദുമ: ആദ്യകാല കമ്യുണിസ്റ്റ് പ്രവർത്തകൻ ബാര പാറക്കടവിലെ മുല്ലച്ചേരി ബാലകൃഷ്ണൻ നായർ (76) നിര്യാതനായി.[www.malabarflash.com] 

ഭാര്യ: കെ നന്ദിനിയമ്മ. മക്കൾ: ജയൻ മാങ്ങാട്, വിനു. മരുമക്കൾ: സീന (കാഞ്ഞങ്ങാട്), ജിഷ ( പുളുഞ്ചി). സഹോദരങ്ങൾ: ചാത്തുകുട്ടിനായർ (പേരാമ്പ്ര), ഗോവിന്ദൻ നായർ (ബാര), കാർത്യായനിയമ്മ (ബാര), കുമാരൻനായർ.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.