• Latest News

    Monday, October 22, 2018

    ഉദയമംഗലം കുന്നിലെ വണ്ടീസ് ഹൗസിലെ കുഞ്ഞിതേയി നിര്യാതയായി
    Monday, October 22, 2018
    1:53:00 AM

    ഉദുമ: ഉദയമംഗലം കുന്നിലെ വണ്ടീസ് ഹൗസിലെ പരേതനായ അപ്പകുഞ്ഞിയുടെ ഭാര്യ കുഞ്ഞിതേയി നിര്യാതയായി.[www.malabarflash.com]

    മക്കൾ: പ്രേമ, ഇന്ദിര, രാധാകൃഷ്ണൻ (സൗദി), ഗൗരി, മാലതി, മല്ലിക.
    മരുമക്കൾ: ജയചന്ദ്രൻ ചാത്തങ്കൈ (റിട്ട: ഡയറ്റ് ), കുഞ്ഞിരാമൻ (ഡ്രൈവർ), സുജാത, കുഞ്ഞി കണ്ണൻ പൂത്തക്കാൽ, ഷാന്റി വൈക്കം, പരേതനായ മധു എരിക്കുളം .
    സഹോദരങ്ങൾ: നാരായണി ചാത്തങ്കൈ, കുഞ്ഞമ്മ കൊക്കാൽ, സി എച്ച് രാഘവൻ കളനാട്, കുഞ്ഞാത കണ്ണിയിൽ, ലക്ഷ്മി ഇടുവുങ്കാൽ.
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: ഉദയമംഗലം കുന്നിലെ വണ്ടീസ് ഹൗസിലെ കുഞ്ഞിതേയി നിര്യാതയായി Rating: 5 Reviewed By: UMRAS vision
    Scroll to Top