• Latest News

    Saturday, October 27, 2018

    ആ​ശ്ര​മ​ത്തി​ലെ അ​ന്തേ​വാ​സി​യെ പീ​ഡി​പ്പി​ച്ചു; ആ​ൾ​ദൈ​വ​ത്തി​നെ​തി​രേ കേ​സ്
    Saturday, October 27, 2018
    1:29:00 AM

    ന്യൂ​ഡ​ൽ​ഹി: ആ​ശ്ര​മ​ത്തി​ലെ അ​ന്തേ​വാ​സി​യെ പീ​ഡി​പ്പി​ച്ചെ​ന്ന ആ​രോ​പ​ണ​ത്തി​ൽ ആ​ൾ​ദൈ​വ​ത്തി​നെ​തി​രേ കേ​സ്. ദ​ക്ഷി​ണ ഡ​ൽ​ഹി​യി​ൽ ക്ഷേ​ത്രാ​ധി​കാ​രി​യാ​യ ദാ​തി മ​ഹാ​രാ​ജി​നെ​തി​രേ​യാ​ണു സി​ബി​ഐ കേ​സെ​ടു​ത്ത​ത്.[www.malabarflash.com]

    അ​ന്തേ​വാ​സി​യെ പീ​ഡി​പ്പി​ച്ചെ​ന്നും പ്ര​കൃ​തി​വി​രു​ദ്ധ പീ​ഡ​ന​ത്തി​ന് ഇ​ര​യാ​ക്കി​യെ​ന്നു​മു​ള്ള കു​റ്റ​മാ​ണ് ഇ​യാ​ൾ​ക്കെ​തി​രേ ചു​മ​ത്തി​യി​ട്ടു​ള്ള​തെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

    ഡ​ൽ​ഹി ഹൈ​ക്കോ​ട​തി​യു​ടെ നി​ർ​ദേ​ശ​പ്ര​കാ​ര​മാ​ണ് ദാ​തി മ​ഹാ​രാ​ജി​നെ​തി​രാ​യ അ​ന്വേ​ഷ​ണം സി​ബി​ഐ ഏ​റ്റെ​ടു​ക്കു​ന്ന​ത്. ദാ​തി മ​ഹാ​രാ​ജും മൂ​ന്നു സ​ഹോ​ദ​ര​ൻ​മാ​രും ചേ​ർ​ന്നു ത​ന്നെ പീ​ഡി​പ്പി​ച്ചെ​ന്നാ​യി​രു​ന്നു അ​ന്തേ​വാ​സി​യാ​യ സ്ത്രീ​യു​ടെ പ​രാ​തി. ജൂ​ണ്‍ 22-ന് ​ദാ​തി മ​ഹാ​രാ​ജി​നെ പോ​ലീ​സ് ചോ​ദ്യം ചെ​യ്തി​രു​ന്നു. എ​ന്നാ​ൽ അ​റ​സ്റ്റു​ണ്ടാ​യി​ല്ല.

    ഇ​തേ​തു​ട​ർ​ന്ന് പ​രാ​തി​ക്കാ​രി​യാ​യ സ്ത്രീ ​സു​പ്രീം കോ​ട​തി​യെ സ​മീ​പി​ച്ചു. കോ​ട​തി​യാ​ണ് കേ​സ് ഏ​റ്റെ​ടു​ക്കാ​ൻ സി​ബി​ഐ​യോ​ടു നി​ർ​ദേ​ശി​ച്ച​ത്.
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: ആ​ശ്ര​മ​ത്തി​ലെ അ​ന്തേ​വാ​സി​യെ പീ​ഡി​പ്പി​ച്ചു; ആ​ൾ​ദൈ​വ​ത്തി​നെ​തി​രേ കേ​സ് Rating: 5 Reviewed By: UMRAS vision
    Scroll to Top