• Latest News

    Friday, October 26, 2018

    ഭാ​ര്യ​യെ കൊ​ല​പ്പെ​ടു​ത്തി മു​ങ്ങി​യ ഭ​ർ​ത്താ​വ് 15 വ​ർ​ഷ​ങ്ങ​ൾ​ക്കു ശേ​ഷം പി​ടി​യി​ൽ
    Friday, October 26, 2018
    11:53:00 AM

    ബം​ഗ​ളൂ​രു: അ​ഹ​മ്മ​ദാ​ബാ​ദി​ൽ വാ​ല​ന്‍റൈ​ൻ​സ് ഡേ​യി​ൽ ഭാ​ര്യ​യെ ക​ഴു​ത്തു​ഞെ​രി​ച്ച് കൊ​ല​പ്പെ​ടു​ത്തി​യ ശേ​ഷം മു​ങ്ങി​യ ഭ​ർ​ത്താ​വ് 15 വ​ർ​ഷ​ങ്ങ​ൾ​ക്കു ശേ​ഷം ബം​ഗ​ളൂ​രു​വി​ൽ പി​ടി​യി​ലാ​യി. ത​രു​ൺ ജി​നാ​രാ​ജ് (42) ആ​ണ് പി​ടി​യി​ലാ​യ​ത്.[www.malabarflash.com]

    ബം​ഗ​ളൂ​രു​വി​ലെ​ത്തി​യ ഇ​യാ​ൾ പേ​രും വി​ലാ​സ​വും മാ​റ്റി മ​റ്റൊ​രു വി​വാ​ഹം ചെ​യ്തു ക​ഴി​യു​ക​യാ​യി​രു​ന്നു. ര​ണ്ടാം ഭാ​ര്യ​യി​ൽ ഇ​യാ​ൾ​ക്ക് ര​ണ്ടു കു​ട്ടി​ക​ളു​മു​ണ്ട്. ആ​റു വ​ർ​ഷ​മാ​യി ബം​ഗ​ളൂ​രു​വി​ൽ ഇ​യാ​ൾ താ​മ​സി​ച്ചു​വ​രി​ക​യാ​ണ്.

    2003 ഫെ​ബ്രു​വ​രി 14 ന് ​ആ​യി​രു​ന്നു ഭാ​ര്യ സ​ജി​നി​യെ ത​രു​ൺ കൊ​ല​പ്പെ​ടു​ത്തി​യ​ത്. മൂ​ന്നു മാ​സ​മാ​സം മാ​ത്ര​മാ​യി​രു​ന്നു ദാ​മ്പ​ത്യ​ത്തി​ന്‍റെ ആ​യു​സ്. ബാ​സ്ക്ക​റ്റ് ബോ​ൾ പ​രി​ശീ​ല​ക​നാ​യി​രു​ന്ന ത​രു​ൺ ഭാ​ര്യ​യു​ടെ അ​ക്കൗ​ണ്ടി​ലെ 11,000 രൂ​പ​യും പി​ൻ​വ​ലി​ച്ചാ​ണ് കൊ​ല​പാ​ത​ക​ത്തി​നു ശേ​ഷം ര​ക്ഷ​പെ​ട്ട​ത്.
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: ഭാ​ര്യ​യെ കൊ​ല​പ്പെ​ടു​ത്തി മു​ങ്ങി​യ ഭ​ർ​ത്താ​വ് 15 വ​ർ​ഷ​ങ്ങ​ൾ​ക്കു ശേ​ഷം പി​ടി​യി​ൽ Rating: 5 Reviewed By: UMRAS vision
    Scroll to Top