• Latest News

    Sunday, October 7, 2018

    മ​ട​പ്പ​ള്ളി കോ​ള​ജി​ലെ വി​ദ്യാ​ർ​ഥി​ക​ളാ​യ എ​സ്എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​ർ​ക്കു വെ​ട്ടേ​റ്റു
    Sunday, October 7, 2018
    6:49:00 AM

    കോ​ഴി​ക്കോ​ട്: മ​ട​പ്പ​ള്ളി ഗ​വ. കോ​ള​ജ് യൂ​ണി​യ​ൻ ഭാ​ര​വാ​ഹി​ക​ൾ​ക്കും എ​സ്എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​ർ​ക്കും വെ​ട്ടേ​റ്റു. സാ​ര​മാ​യി പ​രി​ക്കേ​റ്റ സ​ജി​ത്ത് ലാ​ൽ, തോ​ട്ട​ക്ക​ര ശ്രീ​ജി​ത്ത്, കി​ഷോ​ർ എ​ന്നി​വ​രെ കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.[www.malabarflash.com]

    ശ​നി​യാ​ഴ്ച രാ​ത്രി 7.15ന് ​ആ​ണ് ആ​ക്ര​മം. കു​റ്റ്യാ​ടി വ​ട​യ​ത്തി​ന് അ​ടു​ത്തു​ള്ള പൊ​യി​ൽ മു​ക്കി​ൽ ഇ​വ​ർ സ​ഞ്ച​രി​ച്ച ബൈ​ക്ക്, മൂ​ന്ന് ബൈ​ക്കി​ലാ​യി എ​ത്തി​യ സം​ഘം ത​ട​ഞ്ഞു നി​ർ​ത്തി ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. കോ​ള​ജ് യൂ​ണി​യ​ൻ ഭാ​ര​വാ​ഹി​യാ​യ വേ​ളം കാ​ക്കു​നി​യി​ലെ സാ​യൂ​ജി​ന്‍റെ വീ​ട്ടി​ൽ പോ​യി കു​റ്റ്യാ​ടി​യി​ലേ​ക്ക് തി​രി​ച്ചു വ​രു​ന്പോ​ഴാ​യി​രു​ന്നു ആ​ക്ര​മ​ണം.

    വെ​ട്ടേ​റ്റ വി​ദ്യാ​ർ​ഥി​ക​ൾ ബ​ഹ​ളം വ​ച്ച​തി​നെ തു​ട​ർ​ന്ന് ഓ​ടി​ക്കൂ​ടി​യ നാ​ട്ടു​കാ​രാ​ണ് മൂ​ന്നു പേ​രെ​യും കു​റ്റാ​ടി ഗ​വ. താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച​ത്. കു​റ്റ്യാ​ടി പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: മ​ട​പ്പ​ള്ളി കോ​ള​ജി​ലെ വി​ദ്യാ​ർ​ഥി​ക​ളാ​യ എ​സ്എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​ർ​ക്കു വെ​ട്ടേ​റ്റു Rating: 5 Reviewed By: UMRAS vision
    Scroll to Top