• Latest News

    Tuesday, October 9, 2018

    കൊ​ച്ചി വി​മാ​ന​ത്താ​വ​ള​ത്തി​ൽ 76 ല​ക്ഷ​ത്തി​ന്‍റെ വി​ദേ​ശ ക​റ​ൻ​സി പി​ടി​കൂ​ടി
    Tuesday, October 9, 2018
    2:57:00 AM

    നെ​ടു​ന്പാ​ശേ​രി: കൊ​ച്ചി അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ളം വ​ഴി അ​ന​ധി​കൃ​ത​മാ​യി ക​ട​ത്താ​ൻ ശ്ര​മി​ച്ച 76 ല​ക്ഷ​ത്തി​ന്‍റെ വി​ദേ​ശ ക​റ​ൻ​സി പി​ടി​കൂ​ടി. യു​എ​സ് ഡോ​ള​റാ​ണ് പി​ടി​ച്ചെ​ടു​ത്ത​ത്.[www.malabarflash.com]

    തി​ങ്ക​ളാ​ഴ്ച കൊ​ച്ചി വി​മാ​ന​ത്താ​വ​ളം വ​ഴി ബ​ഹ്റി​നി​ലേ​ക്ക് പോ​കാ​നെ​ത്തി​യ മൂ​വാ​റ്റു​പു​ഴ സ്വ​ദേ​ശി ഹാ​ഷി​മി​ന്‍റെ പ​ക്ക​ൽ​നി​ന്നാ​ണ് ക​റ​ൻ​സി പി​ടി​കൂ​ടി​യ​ത്. ചെ​ക്ക്-​ഇ​ൻ ബാ​ഗേ​ജി​ൽ ഒ​ളി​പ്പി​ച്ചി​രു​ന്ന ക​റ​ൻ​സി ബാ​ഗേ​ജ് പ​രി​ശോ​ധ​ന​യ്ക്കി​ടെ വി​മാ​ന​ത്താ​വ​ള​ത്തി​ലെ സെ​ക്യൂ​രി​റ്റി വി​ഭാ​ഗ​മാ​ണ് ക​ണ്ടെ​ത്തി​യ​ത്.
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: കൊ​ച്ചി വി​മാ​ന​ത്താ​വ​ള​ത്തി​ൽ 76 ല​ക്ഷ​ത്തി​ന്‍റെ വി​ദേ​ശ ക​റ​ൻ​സി പി​ടി​കൂ​ടി Rating: 5 Reviewed By: UMRAS vision
    Scroll to Top