Latest News

എൽബിഎസ് കോളേജ് യൂണിയൻ യു ഡി എസ് എഫിന്

കാസറകോട്:  പൊവ്വൽ എൽ ബി എസ് കോളേജ് വിദ്യാർത്ഥി യൂണിയൻ തെരഞ്ഞെടുപ്പ് 7 സീറ്റും യു ഡി എസ് എഫ് നേടി. തിങ്കളാഴ്ച്ച രാവിലെ പാർലമന്റ് രീതിയിൽ നടന്ന തെരഞ്ഞെടുപ്പിൽ 35ൽ 19 സീറ്റ് നേടി യു ഡി എസ് എഫ് ഭൂരിപക്ഷം തെളിയിച്ചു.[www.malabarflash.com]

പിന്നീട് നടന്ന യൂണിയൻ കൗൺസിൽ തെരഞ്ഞെടുപ്പിൽ മുഴുവൻ സീറ്റിലും യു ഡി എസ് എഫ് പ്രതിനിതികൾ വിജയിക്കുകയായിരുന്നു
ചെയര്‍മാന്‍: നന്ദ ഗോപാൽ, വൈസ് ചെയർപേർസൺ: ലാസിമ ജനറൽ സെക്രട്ടറി:നന്ദി ഷാം, ജോയിന്റ്‌ സെക്രട്ടറി: മർവ, ഫൈൻ ആര്ട്സ സെക്രട്ടറി: അൽത്താഫ് ഹസൻ, സ്റ്റുഡന്റ് എഡിറ്റർ: റിഷാദ്, സ്പോർസ് ക്യാപ്റ്റൻ; റാഫിഹ്
ഹാഷിം ബംബ്രാണി, ആബിദ് ആറങ്ങാടി, നോയൽ , ഹമീദ് സി ഐ, ഹുദൈഫ് കെ വി, എ ബി ഷാഫി, ബാത്തിഷ പൊവ്വൽ, മാർട്ടിൻ, ഖാദർ ആലൂർ, നവാസ് കുഞ്ചാർ, അഷ്റഫ് ബോവിക്കാനം, റഫീഖ് വിദ്യാനഗർ, നവനീത്, അനീസ മൻസൂർ മല്ലത്ത്, ഷാനിഫ് നെല്ലിക്കട്ട, ജലീൽ, അർഷാദ്, ഫാരിസ് ബാവ , ഹരി, റിയാസ്, കാമിൽ എന്നിവർ ആഹ്ലാദ പ്രകടനത്തിൽ പങ്കെടുത്തു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.