• Latest News

    Friday, October 5, 2018

    വാഹനാപകടം: കാ​രാ​ട്ട് റ​സാ​ഖ് എം​എ​ൽ​എ​യു​ടെ സ​ഹോ​ദ​ര​ൻ മരിച്ചു
    Friday, October 5, 2018
    12:25:00 PM

    കോ​ഴി​ക്കോ​ട്: കാ​രാ​ട്ട് റ​സാ​ഖ് എം​എ​ൽ​എ​യു​ടെ സ​ഹോ​ദ​ര​ൻ വാ​ഹ​നാ​പ​ക​ട​ത്തി​ൽ മ​രി​ച്ചു. താ​മ​ര​ശേ​രി​യി​ൽ കാ​റും ലോ​റി​യും കൂ​ട്ടി ഇ​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ലാ​ണ് അ​ബ്ദു​ൽ ഗ​ഫൂ​ർ മ​രി​ച്ച​ത്. ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന ര​ണ്ടു​പേ​ർ​ക്ക് അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റു. ഇ​വ​ർ കോ​ഴി​ക്കോ​ട്ടെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്.[www.malabarflash.com]

    മൈ​സൂ​രി​ൽ​നി​ന്നു തി​രി​കെ​വ​ര​വെ പു​ല​ർ​ച്ചെ മൂ​ന്ന​ര​യോ​ടെ​യാ​ണ് ഇ​വ​ർ അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. ഇ​വ​ർ സ​ഞ്ച​രി​ച്ച കാ​റും പാ​ച​ക​വാ​ത​ക സി​ലി​ണ്ട​റു​ക​ളു​മാ​യി പോ​വു​ക​യാ​യി​രു​ന്ന ലോ​റി​യും കൂ​ട്ടി ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. അ​ബ്ദു​ൽ ഗ​ഫൂ​ർ സം​ഭ​വ​സ്ഥ​ല​ത്തു​ത​ന്നെ മ​രി​ച്ചു.
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: വാഹനാപകടം: കാ​രാ​ട്ട് റ​സാ​ഖ് എം​എ​ൽ​എ​യു​ടെ സ​ഹോ​ദ​ര​ൻ മരിച്ചു Rating: 5 Reviewed By: UMRAS vision
    Scroll to Top