• Latest News

  Monday, October 29, 2018

  ക​ണ്ണൂ​രി​ൽ കോ​ൺ​ഗ്ര​സ് ഒാ​ഫീ​സി​ന് തീ​യി​ട്ടു
  Monday, October 29, 2018
  11:06:00 AM

  ക​ണ്ണൂ​ർ: കു​ന്നോ​ത്ത് പ​റ​മ്പി​ൽ കോ​ൺ​ഗ്ര​സ് ഓ​ഫീ​സ് അ​ജ്ഞാ​ത​ർ അ​ഗ്നി​ക്കി​ര​യാ​ക്കി. തി​ങ്ക​ളാ​ഴ്ച പു​ല​ർ​ച്ചെ​യാ​ണ് സം​ഭ​വം. വാ​യ​നാ​ശാ​ല ഉ​ൾ​പ്പെ​ടു​ന്ന കെ​ട്ടി​ട​മാ​ണ് അ​ഗ്നി​ക്കി​ര​യാ​യ​ത്.[www.malabarflash.com]

  ഒാ​ഫീ​സി​ലെ ഉ​പ​ക​ര​ണ​ങ്ങ​ളും ക​ത്തി ന​ശി​ച്ചു. ഇ​രു​നി​ല കെ​ട്ടി​ട​ത്തി​ന്‍റെ മു​ക​ളി​ലെ നി​ല​യി​ലാ​ണ് ഓ​ഫീ​സ് പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന​ത്. താ​ഴെ നി​ല പൂ​ർ​ണ​മാ​യും ക​ത്തി ന​ശി​ച്ചു.
  • Comments
  • Facebook Comments

  0 comments:

  Post a Comment

  Item Reviewed: ക​ണ്ണൂ​രി​ൽ കോ​ൺ​ഗ്ര​സ് ഒാ​ഫീ​സി​ന് തീ​യി​ട്ടു Rating: 5 Reviewed By: UMRAS vision
  Scroll to Top