• Latest News

    Wednesday, October 3, 2018

    സ്വ​ർ​ണ വി​ല​യി​ൽ വ​ൻ‌ വ​ർ​ധ​ന; പ​വ​ന് 320 രൂ​പ വ​ർ​ധി​ച്ചു
    Wednesday, October 3, 2018
    3:00:00 PM

    കൊ​ച്ചി: സ്വ​ർ​ണ വി​ല​യി​ൽ വ​ൻ‌ വ​ർ​ധ​ന. പ​വ​ന് 320 രൂ​പ ഒ​റ്റ​യ​ടി​ക്കു വ​ർ​ധി​ച്ചു 23,200 രൂ​പ​യി​ലെ​ത്തി. ഈ ​വ​ർ​ഷ​ത്തെ മൂ​ന്നാ​മ​ത്തെ കൂ​ടി​യ​വി​ല​യാ​ണ് ബു​ധ​നാ​ഴ്ച രേ​ഖ​പ്പെ​ടു​ത്തി​യ​ത്.[www.malabarflash.com]

    ഗ്രാ​മി​ന് 40 വ​ർ​ധി​ച്ച് 2,900 രൂ​പ​യി​ലാ​ണ് വ്യാ​പാ​രം പു​രോ​ഗ​മി​ക്കു​ന്ന​ത്. ഈ ​മെ​യ് മാ​സം 18 ന് ​ആ​ണ് ഏ​റ്റ​വും കൂ​ടി​യ വി​ല​യി​ലെ​ത്തി​യ​ത്. അ​ന്ന് പ​വ​ന് 23,400 രൂ​പ​യി​ലെ​ത്തി. പി​ന്നീ​ട് വി​ല കു​റ​യു​ന്ന പ്ര​വ​ണ​ത​യാ​യി​രു​ന്നു.
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: സ്വ​ർ​ണ വി​ല​യി​ൽ വ​ൻ‌ വ​ർ​ധ​ന; പ​വ​ന് 320 രൂ​പ വ​ർ​ധി​ച്ചു Rating: 5 Reviewed By: UMRAS vision
    Scroll to Top