• Latest News

    Saturday, October 27, 2018

    കെപിസിസി നിര്‍വാഹക സമിതി അംഗം ജി. രാമന്‍ നായര്‍ ബിജെപിയിലേക്ക്‌
    Saturday, October 27, 2018
    2:15:00 AM

    കോ​​​ട്ട​​​യം: ശ​​​ബ​​​രി​​​മ​​​ല സ്ത്രീ​​​പ്ര​​​വേ​​​ശ​​​ന​​​ത്തി​​​ലെ സു​​​പ്രീം​​​കോ​​​ട​​​തി വി​​​ധി​​​യു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് ക​​​ഴി​​​ഞ്ഞ 17നു ​​​പ​​​ത്ത​​​നം​​​തി​​​ട്ട​​​യി​​​ൽ ബി​​​ജെ​​​പി സം​​​ഘ​​​ടി​​​പ്പി​​​ച്ച ഉ​​​പ​​​വാ​​​സ​​​യ​​​ജ്ഞം ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്ത​​​തി​​​ന്‍റെ പേ​​​രി​​​ൽ കോ​​​ണ്‍ഗ്ര​​​സ് സ​​​സ്പെ​​​ൻ​​​ഡ് ചെ​​​യ്ത തി​​​രു​​​വി​​​താം​​​കൂ​​​ർ ദേ​​​വ​​​സ്വം ബോ​​​ർ​​​ഡ് മു​​​ൻ​​​പ്ര​​​സി​​​ഡ​​​ന്‍റും കെ​​​പി​​​സി​​​സി നി​​​ർ​​​വാ​​​ഹ​​​ക സ​​​മി​​​തി അം​​​ഗ​​​വു​​​മാ​​​യ ജി. ​​​രാ​​​മ​​​ൻ​​​നാ​​​യ​​​ർ ബി​​​ജെ​​​പി​​​യി​​​ലേ​​​ക്ക്.[www.malabarflash.com]

    കോ​​​ട്ട​​​യം പ്ര​​​സ് ക്ല​​​ബ്ബി​​​ൽ ന​​​ട​​​ത്തി​​​യ പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ലാ​​​ണു കോ​​​ണ്‍ഗ്ര​​​സി​​​നെ ത​​​ള്ളി​​​യും ബി​​​ജെ​​​പി​​​യെ പി​​​ന്തു​​​ണ​​​ച്ചും നി​​​ല​​​പാ​​​ട് വ്യ​​​ക്ത​​​മാ​​​ക്കി​​​യ​​​ത്.

    കോ​​​ണ്‍ഗ്ര​​​സ് നേ​​​തൃ​​​ത്വ​​​ത്തി​​​ന്‍റെ ന​​​ട​​​പ​​​ടി അ​​​നീ​​​തി​​​യാ​​​ണ്. ദൃ​​​ശ്യ​​​മാ​​​ധ്യ​​​മ​​​ങ്ങ​​​ൾ​​​വ​​​ഴി​​​യാ​​​ണു ത​​​ന്നെ എ​​​ഐ​​​സി​​​സി സ​​​സ്പെ​​​ൻ​​​ഡ് ചെ​​​യ്ത വി​​​വ​​​രം അ​​​റി​​​യു​​​ന്ന​​​തെ​​​ന്ന് ജി. ​​​രാ​​​മ​​​ൻ​​​നാ​​​യ​​​ർ പ​​​റ​​​ഞ്ഞു. സം​​​ഭ​​​വ​​​ത്തെ​​​ക്കു​​​റി​​​ച്ചു കെ​​​പി​​​സി​​​സി നേ​​​തൃ​​​ത്വ​​​മോ എ​​​ഐ​​​സി​​​സി നേ​​​തൃ​​​ത്വ​​​മോ യാ​​​തൊ​​​രു വി​​​ശ​​​ദീ​​​ക​​​ര​​​ണവും ചോ​​​ദി​​​ച്ചി​​​ട്ടി​​​ല്ല. 

    വ​​​ധ​​​ശി​​​ക്ഷ​​​യ്ക്കു വി​​​ധി​​​ക്കു​​​ന്ന​​​വ​​​നോ​​​ടു​​​ള്ള സാ​​​മാ​​​ന്യ​​​നീ​​​തി​​​പോ​​​ലും നി​​​ഷേ​​​ധി​​​ച്ചാ​​​ണ് അ​​​ര​​​നൂ​​​റ്റാ​​​ണ്ടോ​​​ളം പ്ര​​​വ​​​ർ​​​ത്തി​​​ച്ച പാ​​​ർ​​​ട്ടി ത​​​ന്നെ സ​​​സ്പെ​​​ൻ​​​ഡ് ചെ​​​യ്ത​​​ത്. ഒ​​​രു പ്ര​​​സി​​​ഡ​​​ന്‍റി​​​നെ തെ​​​ര​​​ഞ്ഞെ​​​ടു​​​ക്കാ​​​ൻ മാ​​​സ​​​ങ്ങ​​​ൾ കാ​​​ത്തി​​​രു​​​ന്ന കെ​​​പി​​​സി​​​സി നേ​​​തൃ​​​ത്വം മ​​​ണി​​​ക്കൂ​​​റു​​​ക​​​ൾ​​​ക്കു​​​ള്ളി​​​ൽ സ​​​സ്പെ​​​ൻ​​​ഡ് ചെ​​​യ്യാ​​​ൻ കാ​​​ട്ടി​​​യ വ്യ​​​ഗ്ര​​​ത അ​​​ത്ഭു​​​ത​​​പ്പെ​​​ടു​​​ത്തു​​​ന്നു. 

    ഈ​​​ശ്വ​​​ര​​​വി​​​ശ്വാ​​​സം ഉ​​​യ​​​ർ​​​ത്തി​​​പ്പി​​​ടി​​​ച്ച് പ്ര​​​വ​​​ർ​​​ത്തി​​​ച്ച ത​​​ന്നെ​​​യാ​​​ണോ ലൈം​​​ഗി​​​ക അ​​​പ​​​വാ​​​ദ​​​ങ്ങ​​​ളി​​​ലൂ​​​ടെ പാ​​​ർ​​​ട്ടി​​​യു​​​ടെ അ​​​ന്ത​​​സ് ത​​​ക​​​ർ​​​ത്ത നേ​​​താ​​​ക്ക​​​ളെ​​​യാ​​​ണോ സ​​​സ്പെ​​​ൻ​​​ഡ് ചെ​​​യ്യേ​​​ണ്ട​​​തെ​​​ന്ന് എ​​​ഐ​​​സി​​​സി നേ​​​തൃ​​​ത്വം വ്യ​​​ക്ത​​​മാ​​​ക്ക​​​ണ​​​മെ​​​ന്നും ജി. ​​​രാ​​​മ​​​ൻ​​​നാ​​​യ​​​ർ പറഞ്ഞു.










    ദേ​​​വ​​​സ്വം ബോ​​​ർ​​​ഡ് മു​​​ൻ പ്ര​​​സി​​​ഡ​​​ന്‍റ് എ​​​ന്ന നി​​​ല​​​യി​​​ലാ​​​ണ് ശ​​​ബ​​​രി​​​മ​​​ല വി​​​ഷ​​​യ​​​ത്തി​​​ൽ സം​​​ഘ​​​ടി​​​പ്പി​​​ച്ച യോ​​​ഗ​​​ങ്ങ​​​ളി​​​ലെ​​​ല്ലാം പ​​​ങ്കെ​​​ടു​​​ത്ത​​​ത്. കേ​​​ര​​​ളാ കോ​​​ണ്‍ഗ്ര​​​സ് -എ​​​മ്മി​​​ന്‍റെ​​​യും പി.​​​സി. ജോ​​​ർ​​​ജി​​​ന്‍റെ​​​യും നേ​​​തൃ​​​ത്വ​​​ത്തി​​​ൽ സം​​​ഘ​​​ടി​​​പ്പി​​​ച്ച ഉ​​​പ​​​വാ​​​സ​​​പ്രാ​​​ർ​​​ഥ​​​ന​​​ക​​​ളി​​​ലും പ​​​ങ്കെ​​​ടു​​​ത്തി​​​ട്ടു​​​ണ്ടെ​​​ന്നും രാ​​​മ​​​ൻ​​​നാ​​​യ​​​ർ പ​​​റ​​​ഞ്ഞു.<
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: കെപിസിസി നിര്‍വാഹക സമിതി അംഗം ജി. രാമന്‍ നായര്‍ ബിജെപിയിലേക്ക്‌ Rating: 5 Reviewed By: UMRAS vision
    Scroll to Top