• Latest News

    Monday, October 22, 2018

    ഫേസ്​ബുക്ക്​​ പോസ്​റ്റ്​ തർക്കത്തെ തുടർന്ന്​ കോൺഗ്രസ്​ പ്രവർത്തകനെ കൊലപ്പെടുത്തി
    Monday, October 22, 2018
    12:10:00 PM

    മുംബൈ: മഹാരാഷ്​ട്രയിലെ കോൺഗ്രസ്​ പ്രവർത്തകനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. ഖട്​കോപറിൽ കഴിഞ്ഞ ദിവസം രാത്രിയാണ്​ സംഭവം നടന്നത്​. മനോജ്​ ദുബെ എന്ന പ്രവർത്തകനാണ്​ കൊല്ലപ്പെട്ടത്​.[www.malabarflash.com]

    കെലപാതകത്തിന്​ പിറകിൽ ബി.ജെ.പിയും ബജ്​റംഗദളുമാണെന്ന്​ കുടുംബാംഗങ്ങൾ ആരോപിച്ചു.

    2019 ൽ കോൺഗ്രസ്​ സർക്കാർ രൂപീകരിക്കുമെന്ന്​ മനോജ്​ ഫേസ്​ ബുക്കിൽ പോസ്​റ്റിട്ടിരുന്നു. പോസ്​റ്റിനു താഴെ ബി.ജെ.പിയുടെയും ബജ്​റംഗദളി​​ന്റെ യും പ്രവർത്തകർ മോശം വാക്കുകൾകൊണ്ട്​ മറുപടിയും നൽകിയിരുന്നു. ഫേസ്​ബുക്ക്​ തർക്കം പിന്നീട്​ അടിപിടിയിലേക്കും കൊലപാതകത്തിലും കലാശിക്കുകയായിരുന്നുവെന്നാണ്​ കുടുംബാംഗങ്ങളുടെ ആരോപണം.
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: ഫേസ്​ബുക്ക്​​ പോസ്​റ്റ്​ തർക്കത്തെ തുടർന്ന്​ കോൺഗ്രസ്​ പ്രവർത്തകനെ കൊലപ്പെടുത്തി Rating: 5 Reviewed By: UMRAS vision
    Scroll to Top