• Latest News

    Sunday, October 14, 2018

    വി​ദ്യാ​ർ​ഥി​ക​ളു​ടെ ക​ണ്‍​മു​ന്നി​ൽ സ്കൂ​ൾ പ്രി​ൻ​സി​പ്പ​ലി​നെ വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തി
    Sunday, October 14, 2018
    10:41:00 PM

    ബം​ഗ​ളു​രു: വി​ദ്യാ​ർ​ഥി​ക​ളു​ടെ ക​ണ്‍​മു​ന്നി​ൽ സ്കൂ​ൾ പ്രി​ൻ​സി​പ്പ​ലി​നെ ഗു​ണ്ടാ​സം​ഘം വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തി. ബം​ഗ​ളു​രു പ്രാ​ന്ത​ത്തി​ലെ അ​ഗ്ര​ഹാ​ര ദാ​സ​റ​ഹ​ള്ളി​യി​ലെ ഹ​വ​നൂ​ർ പ​ബ്ളി​ക് സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ രം​ഗ​നാ​ഥ് (60) ആ​ണു കൊ​ല്ല​പ്പെ​ട്ട​ത്.[www.malabarflash.com]

    ഞാ​യ​റാ​ഴ്ച കു​ട്ടി​ക​ൾ​ക്കു സ്പെ​ഷ​ൽ ക്ലാ​സെ​ടു​ക്ക​വെ​യാ​ണ് ആ​ക്ര​മ​ണം ന​ട​ന്ന​ത്. 20 കു​ട്ടി​ക​ൾ ഈ ​സ​മ​യം ക്ലാ​സി​ലു​ണ്ടാ​യി​രു​ന്നു. കൊ​ല​പാ​ത​ക​ത്തി​നു​ശേ​ഷം ഗു​ണ്ടാ​സം​ഘം കാ​റി​ൽ ര​ക്ഷ​പ്പെ​ട്ടു.

    അ​ക്ര​മി​സം​ഘ​ത്തി​ൽ അം​ഗ​മാ​യി​രു​ന്ന ഒ​രാ​ളെ മ​ഹാ​ല​ക്ഷ്മി ലേ​യൗ​ട്ടി​ൽ​നി​ന്ന് പി​ന്നീ​ട് പോ​ലീ​സ് പി​ടി​കൂ​ടി. പോ​ലീ​സു​മാ​യു​ള്ള ഏ​റ്റു​മു​ട്ട​ലി​നി​ടെ ഇ​യാ​ൾ​ക്കു വെ​ടി​യേ​റ്റി​രു​ന്നു. ഇ​യാ​ളെ പോ​ലീ​സ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

    സ്കൂ​ൾ നി​ല​നി​ന്നി​രു​ന്ന സ്ഥ​ല​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ത​ർ​ക്ക​മാ​ണു കൊ​ല​പാ​ത​ക​ത്തി​ൽ ക​ലാ​ശി​ച്ച​തെ​ന്നാ​ണു സൂ​ച​ന.
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: വി​ദ്യാ​ർ​ഥി​ക​ളു​ടെ ക​ണ്‍​മു​ന്നി​ൽ സ്കൂ​ൾ പ്രി​ൻ​സി​പ്പ​ലി​നെ വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തി Rating: 5 Reviewed By: UMRAS vision
    Scroll to Top