• Latest News

    Tuesday, October 9, 2018

    കോടികളുടെ തട്ടിപ്പ്: വനിതാ ബാങ്ക് മനേജർ അറസ്റ്റിൽ
    Tuesday, October 9, 2018
    3:14:00 AM

    മ​റ​യൂ​ർ: ത​മി​ഴ്നാ​ട്ടി​ലെ ദി​ണ്ഡു​ക്ക​ൽ പ​ഴ​നി മേ​ഖ​ല​യി​ലെ വ്യാ​പാ​ര​സ്ഥാ​പ​ന ഉ​ട​മ​ക​ൾ​ക്കു വാ​യ്പ ന​ൽ​കാ​മെ​ന്നു​പ​റ​ഞ്ഞ് പ​ണം​ത​ട്ടി​യ സം​ഭ​വ​ത്തി​ൽ വ​നി​താ ബാ​ങ്ക് മാ​നേ​ജ​ർ അ​റ​സ്റ്റി​ൽ. അ​ല​ഹ​ബാ​ദ് ബാ​ങ്കി​ന്‍റെ പ​ഴ​നി ബ്രാ​ഞ്ച് മാ​നേ​ജ​ർ സ്വ​ർ​ണ​പ്രി​യ(37) ആ​ണ് പോ​ലീ​സ് പി​ടി​യി​ലാ​യ​ത്.[www.malabarflash.com]
    കു​ണ്ടൈ​ക്കു​ടി ആ​വ​ടി പൊ​യ്ക​യി​ൽ ആ​യു​ർ​വേ​ദ ആ​ശു​പ​ത്രി ന​ട​ത്തി​വ​രു​ന്ന ചൊ​ക്ക​ലിം​ഗ​ത്തി​ൽ​നി​ന്ന് ആ​ശു​പ​ത്രി വി​ക​സ​ന​ത്തി​നാ​യി വാ​യ്പ ന​ൽ​കാ​മെ​ന്നു​പ​റ​ഞ്ഞു പ​ണം ത​ട്ടി​യെ​ന്ന കേ​സി​ൽ പോ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് ബാ​ങ്ക് മാ​നേ​ജ​ർ സ്വ​ർ​ണ​പ്രി​യ, ബാ​ങ്ക് ജീ​വ​ന​ക്കാ​രാ​യ ഹ​രി​ഹ​ര​ൻ, രാ​ജ എ​ന്നി​വ​ർ കു​ടു​ങ്ങി​യ​ത്. സ​ഹാ​യി​ക​ളാ​യ ഹ​രി​ഹ​ര​നും രാ​ജ​യും ഒ​ളി​വി​ലാ​ണ്.
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: കോടികളുടെ തട്ടിപ്പ്: വനിതാ ബാങ്ക് മനേജർ അറസ്റ്റിൽ Rating: 5 Reviewed By: UMRAS vision
    Scroll to Top