• Latest News

    Tuesday, October 30, 2018

    അ​മി​ത് ഷാ​യ്ക്കു വി​മാ​ന​മി​റ​ങ്ങാ​ൻ അ​നു​മ​തി ന​ൽ​കി​യ​തു സ​ർ​ക്കാ​ര​ല്ലെ​ന്നു കി​യാ​ൽ
    Tuesday, October 30, 2018
    1:32:00 AM

    തി​രു​വ​ന​ന്ത​പു​രം: ക​ണ്ണൂ​ർ അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ അ​മി​ത് ഷാ​യു​ടെ വി​മാ​ന​ത്തി​ന് ഇ​റ​ങ്ങാ​ൻ അ​നു​മ​തി ന​ൽ​കി​യ​തു കേ​ര​ള സ​ർ​ക്കാ​ർ അ​ല്ലെ​ന്നും ക​ണ്ണൂ​ർ അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള ക​ന്പ​നി​യാ​ണെ​ന്നും കി​യാ​ൽ പ​ത്ര​ക്കു​റി​പ്പി​ൽ അ​റി​യി​ച്ചു.[www.malabarflash.com]

    ക​ണ്ണൂ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ൽ​നി​ന്നു ഷെ​ഡ്യൂ​ൾ​ഡ് ഫ്ളൈ​റ്റു​ക​ളു​ടെ ഓ​പ്പ​റേ​ഷ​ൻ ഡി​സം​ബ​ർ ആ​റി​നു​ശേ​ഷ​മാ​ണ് അ​നു​വ​ദി​ക്കാ​വു​ന്ന​തെ​ങ്കി​ലും നോ​ണ്‍ ഷെ​ഡ്യൂ​ൾ​ഡ് ഫ്ളൈ​റ്റു​ക​ളു​ടെ ഓ​പ്പ​റേ​ഷ​ൻ ലൈ​സ​ൻ​സ് ല​ഭി​ച്ച ഒ​രു എ​യ​ർ​പോ​ർ​ട്ട് എ​ന്ന നി​ല​യി​ൽ ആ​ര് അ​ഭ്യ​ർ​ഥി​ച്ചാ​ലും എ​യ​ർ​പോ​ർ​ട്ട് ക​ന്പ​നി​ക്ക് വി​മാ​നം ഇ​റ​ക്കു​വാ​നു​ള്ള അ​നു​മ​തി ന​ൽ​കാ​വു​ന്ന​താ​ണ്.

    അ​തി​ന് ആ​വ​ശ്യ​മാ​യ ചെ​ല​വ് അ​ത​ത് വി​മാ​ന ക​ന്പ​നി​ക​ൾ എ​യ​ർ​പോ​ർ​ട്ട് ഓ​പ്പ​റേ​റ്റ​റാ​യ ക​ണ്ണൂ​ർ അ​ന്താ​രാ​ഷ്ട വി​മാ​ന​ത്താ​വ​ള ക​ന്പ​നി​ക്ക് ന​ൽ​ക​ണ​മെ​ന്നു മാ​ത്രം. അ​ത​നു​സ​രി​ച്ച് അ​മി​ത്ഷാ​യു​ടെ വി​മാ​ന​ത്തി​ന് അ​നു​മ​തി ന​ൽ​കു​ക​യും ആ ​ക​ന്പ​നി നി​യ​മാ​നു​സൃ​ത​മാ​യി ത​രേ​ണ്ട ചാ​ർ​ജ് ന​ൽ​കു​ക​യും ചെ​യ്തു.

    ഇ​തു കൂ​ടാ​തെ, ര​ണ്ട് നോ​ണ്‍ ഷെ​ഡ്യൂ​ൾ​ഡ് ഫ്ളൈ​റ്റു​ക​ൾ​ക്കും വി​മാ​ന​ത്താ​വ​ള ക​ന്പ​നി അ​നു​മ​തി ന​ൽ​കി​യി​ട്ടു​ണ്ട്. ക​ണ്ണൂ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ൽ​നി​ന്നു ഡി​സം​ബ​ർ ആ​റു​വ​രെ നോ​ണ്‍ ഷെ​ഡ്യൂ​ൾ​ഡ് ഓ​പ്പ​റേ​ഷ​ൻ​സി​ന് അ​ഭ്യ​ർ​ഥി​ക്കു​ന്ന എ​ല്ലാ വി​മാ​ന ക​ന്പ​നി​ക​ൾ​ക്കും തു​ട​ർ​ന്നും അ​നു​മ​തി ന​ൽ​കു​മെ​ന്നും കി​യാ​ൽ അ​റി​യി​ച്ചു.
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: അ​മി​ത് ഷാ​യ്ക്കു വി​മാ​ന​മി​റ​ങ്ങാ​ൻ അ​നു​മ​തി ന​ൽ​കി​യ​തു സ​ർ​ക്കാ​ര​ല്ലെ​ന്നു കി​യാ​ൽ Rating: 5 Reviewed By: UMRAS vision
    Scroll to Top