• Latest News

    Saturday, October 20, 2018

    ബൈ​ക്ക​പ​ക​ട​ത്തി​ല്‍ സ​ഹോ​ദ​ര​ങ്ങ​ള്‍ മ​രി​ച്ചു
    Saturday, October 20, 2018
    3:31:00 AM

    തി​​രു​​വ​​ല്ല: എം​​സി റോ​​ഡി​​ല്‍ ഇ​​ടി​​ഞ്ഞി​​ല്ലം ജം​​ഗ്ഷ​​നു സ​​മീ​​പം ബൈ​​ക്ക​​പ​​ക​​ട​​ത്തി​​ല്‍ ചി​​ങ്ങ​​വ​​നം മ​​ന്ദി​​രം സ്വ​​ദേ​​ശി​​ക​​ളാ​​യ സ​​ഹോ​​ദ​​ര​​ങ്ങ​​ള്‍​ക്കു ദാ​​രു​​ണാ​​ന്ത്യം. ചി​​ങ്ങ​​വ​​നം മ​​ന്ദി​​രം ക​​വ​​ല​​യ്ക്കു സ​​മീ​​പം ക​​ന​​ക​​ക്കു​​ന്ന് വ​​ട്ട​​ത്ത​​കി​​ടി​​യി​​ല്‍ വി.​​ടി. ഏ​​ബ്ര​​ഹാം (സാ​​ബു) - സൂ​​സ​​ൻ ദ​​ന്പ​​തി​​ക​​ളു​​ടെ മ​​ക്ക​​ളാ​​യ എ​​ല്‍​ദോ (25), എ​​ല്‍​ജോ (23)എ​​ന്നി​​വ​​രാ​​ണ് മ​​രി​​ച്ച​​ത്.[www.malabarflash.com]

    വെളളിയാഴ്ച രാ​​വി​​ലെ 8.30ഓ​​ടെ​​ വീ​​ട്ടി​​ല്‍നി​​ന്നു ജോ​​ലി സ്ഥ​​ല​​ത്തേ​​ക്കു വ​​രി​​ക​​യാ​​യി​​രു​​ന്നു ഇ​​രു​​വ​​രും. ബൈ​​ക്കി​​ല്‍ വന്ന ഇ​​വ​​ര്‍ എ​​തി​​ര്‍​ദി​​ശ​​യി​​ല്‍നി​​ന്നു ​വ​​ന്ന ഇ​​ന്നോ​​വയിൽ‍ ത​​ട്ടി റോ​​ഡി​​ലേ​​ക്കു വീ​​ണു. ഇ​​വ​​രു​​ടെ ദേ​​ഹ​ത്തേ​ക്കു പി​​ന്നാ​​ലെ​​വ​​ന്ന ത​​മി​​ഴ്‌​​നാ​​ട്ടി​​ല്‍​നി​​ന്നു​​ള്ള ലോ​​റി ക​​യ​​റി​​യി​​റ​​ങ്ങി. ഇ​​രു​​വ​​രും ത​​ത്‍​ക്ഷ​​ണം മ​​രി​​ച്ചു. തി​​രു​​വ​​ല്ല താ​​ലൂ​​ക്ക് ആ​​ശു​​പ​​ത്രി​​യി​​ല്‍ പോ​​സ്റ്റ്‌​​മോ​​ര്‍​ട്ട​​ത്തി​​നു​​ ശേ​​ഷം മൃ​​ത​​ദേ​​ഹ​​ങ്ങ​​ള്‍ വീ​​ട്ടു​​കാ​​ര്‍​ക്കു വി​​ട്ടു​​കൊ​​ടു​​ത്തു.

    ബി​​ഫാം ബി​​രു​​ദ​​ധാ​​രി​​യാ​​യ എ​​ല്‍​ദോ പ​​രു​​മ​​ല സെ​​ന്‍റ് ഗ്രീ​​ഗോ​​റി​​യോ​​സ് ആ​​ശു​​പ​​ത്രി​​യി​​ലെ ഫാ​​ര്‍​മ​​സി​​സ്റ്റാ​​ണ്. എം​​കോം​​കാ​​ര​​നാ​​യ എ​​ല്‍​ജോ കു​​റ്റൂ​​ര്‍ പോ​​പ്‌​​സ​​ണ്‍ ക​​മ്പ​​നി​​യി​​ലെ അ​​ക്കൗ​​ണ്ട​​ന്‍റാ​​ണ്. ഇ​​രു​​വ​​രു​​ടെ​​യും സം​​സ്കാ​​രം തി​​ങ്ക​​ളാ​​ഴ്ച 11നു ​​ചി​​ങ്ങ​​വ​​നം സെ​​ന്‍റ് ജോ​​ൺ​​സ് ക്നാ​​നാ​​യ പു​​ത്ത​​ൻ​​പ​​ള്ളി​​യി​​ൽ ന​​ട​​ക്കും.
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: ബൈ​ക്ക​പ​ക​ട​ത്തി​ല്‍ സ​ഹോ​ദ​ര​ങ്ങ​ള്‍ മ​രി​ച്ചു Rating: 5 Reviewed By: UMRAS vision
    Scroll to Top