• Latest News

    Wednesday, October 3, 2018

    ബീ​ച്ച് റി​സോ​ർ​ട്ടു​ക​ളി​ലെ മോ​ഷ​ണം: അ​ന്ത​ർ​സം​സ്ഥാ​ന മോ​ഷ്‌ടാ​വ് പി​ടി​യി​ൽ
    Wednesday, October 3, 2018
    3:57:00 AM

    വൈ​​​പ്പി​​​ൻ: ത​​​മി​​​ഴ്നാ​​​ട്ടി​​​ലെ​​​യും കേ​​​ര​​​ള​​​ത്തി​​​ലെ​​​യും ബീ​​​ച്ച് റി​​​സോ​​​ർ​​​ട്ടു​​​ക​​​ളി​​​ൽ മോ​​​ഷ​​​ണം ന​​​ട​​​ത്തി​​​വ​​​ന്ന അ​​​ന്ത​​​ർ​​​സം​​​സ്ഥാ​​​ന മോ​​​ഷ്ടാ​​​വി​​​നെ മു​​​ന​​​ന്പം പോ​​​ലീ​​​സ് ത​​​ന്ത്ര​​​പ​​​ര​​​മാ​​​യി കു​​​ടു​​​ക്കി.[www.malabarflash.com]

    ബീ​​​ച്ചു​​​ക​​​ളി​​​ലെ ചെ​​​റി​​​യ ഹോം​​​സ്റ്റേ​​​ക​​​ളി​​​ൽ താ​​​മ​​​സി​​​ച്ച് രാ​​​ത്രി​​​കാ​​​ല​​​ങ്ങ​​​ളി​​​ൽ തൊ​​​ട്ട​​​ടു​​​ത്തു​​​ള്ള വ​​​ൻ റി​​​സോ​​​ർ​​​ട്ടു​​​ക​​​ളി​​​ൽ ക​​​യ​​​റി മോ​​​ഷ​​​ണം ന​​​ട​​​ത്തി​​​വ​​​ന്നി​​​രു​​​ന്ന ത​​​ഞ്ചാ​​​വൂ​​​ർ ഒ​​​ര​​​ത്ത​​​നാ​​​ട് തി​​​രു​​​വോ​​​ണം വി​​​ല്ലേ​​​ജി​​​ൽ ആ​​​ന​​​ന്ദ​​​രാ​​​ജ് (35)ആ​​​ണ് പി​​​ടി​​​യി​​​ലാ​​​യ​​​ത്.

    2017 ജൂ​​​ലൈ​​​യി​​​ൽ ചെ​​​റാ​​​യി ബീ​​​ച്ചി​​​ലെ ര​​​ണ്ടു റി​​​സോ​​​ർ​​​ട്ടു​​​ക​​​ളി​​​ൽ​​​നി​​​ന്നാ​​​യി 17 പ​​​വ​​​ന്‍റെ സ്വ​​​ർ​​​ണാ​​​ഭ​​​ര​​​ണ​​​ങ്ങ​​​ളും മൂ​​​ന്നു ല​​​ക്ഷം രൂ​​​പ​​​യും ക​​​വ​​​ർ​​​ന്ന സം​​​ഭ​​​വ​​​ത്തി​​​ൽ കേ​​​സ് ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്ത് അ​​​ന്വേ​​​ഷ​​​ണം ന​​​ട​​​ത്തി​​​വ​​​ന്ന പ്ര​​​ത്യേ​​​ക​​​സം​​​ഘ​​​മാ​​​ണ് സ​​​മാ​​​ന​​​രീ​​​തി​​​യി​​​ൽ മോ​​​ഷ​​​ണം ന​​​ട​​​ന്ന വ​​​ർ​​​ക്ക​​​ല ബീ​​​ച്ചി​​​ലെ സി​​​സി​​​ടി​​​വി ദൃ​​​ശ്യ​​​ങ്ങ​​​ൾ പ​​​രി​​​ശോ​​​ധി​​​ച്ച് പ്ര​​​തി ഒ​​​രാ​​​ൾ ത​​​ന്നെ​​​യാ​​​ണെ​​​ന്ന് തീ​​​ർ​​​ച്ച​​​പ്പെ​​​ടു​​​ത്തി​​​യ​​​ത്.

    രാ​​​ത്രി​​​കാ​​​ല​​​ങ്ങ​​​ളി​​​ൽ റി​​​സോ​​​ർ​​​ട്ടി​​​ലെ താ​​​മ​​​സ​​​ക്കാ​​​ർ കി​​​ട​​​ക്കു​​​ന്ന സ​​​മ​​​യ​​​ത്ത് മേ​​​ശ​​​പ്പു​​​റ​​​ത്തും മ​​​റ്റും വ​​​യ്‌​​​ക്കു​​​ന്ന പ​​​ണ​​​വും ആ​​​ഭ​​​ര​​​ണ​​​ങ്ങ​​​ളു​​​മാ​​​ണ് ഇ​​​യാ​​​ൾ മോ​​​ഷ്ടി​​​ക്കു​​​ന്ന​​​ത്. മു​​​ന​​​ന്പം പോ​​​ലീ​​​സി​​​ന്‍റെ അ​​​ന്വേ​​​ഷ​​​ണ​​​ത്തി​​​ൽ മോ​​​ഷ്ടാ​​​വി​​​ന്‍റെ സി​​​സി​​​ടി​​​വി ദൃ​​​ശ്യ​​​ങ്ങ​​​ൾ ല​​​ഭി​​​ച്ചെ​​​ങ്കി​​​ലും ആ​​​ളെ വ്യ​​​ക്ത​​​മാ​​​യി​​​രു​​​ന്നി​​​ല്ല.

    വ​​​ർ​​​ക്ക​​​ല കേ​​​സി​​​ന്‍റെ പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ൽ സം​​​ഘം നൂ​​​റോ​​​ളം ലോ​​​ഡ്ജു​​​ക​​​ൾ ക​​​യ​​​റി​​​യി​​​റ​​​ങ്ങി ന​​​ട​​​ത്തി​​​യ അ​​​ന്വേ​​​ഷ​​​ണ​​​ത്തി​​​ലാ​​​ണ് പ്ര​​​തി​​​യെ​​​ന്ന് സം​​​ശ​​​യി​​​ക്കു​​​ന്ന​​​യാ​​​ളു​​​ടെ ആ​​​ധാ​​​ർ കാ​​​ർ​​​ഡ് ല​​​ഭി​​​ച്ച​​​ത്. പ്ര​​​തി ത​​​മി​​​ഴ്നാ​​​ട് സ്വ​​​ദേ​​​ശി​​​യാ​​​ണെ​​​ന്ന് തി​​​രി​​​ച്ച​​​റി​​​ഞ്ഞ എ​​​സ്‌​​​സി​​​പി​​​ഒ​​​മാ​​​രാ​​​യ സി​​​ജു, ഗി​​​രീ​​​ഷ് എ​​​ന്നി​​​വ​​​ർ പി​​​ന്നീ​​​ട് അ​​​ന്വേ​​​ഷ​​​ണം ചെ​​​ന്നൈ​​​യി​​​ലേ​​​ക്ക് മാ​​​റ്റിയത്.
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: ബീ​ച്ച് റി​സോ​ർ​ട്ടു​ക​ളി​ലെ മോ​ഷ​ണം: അ​ന്ത​ർ​സം​സ്ഥാ​ന മോ​ഷ്‌ടാ​വ് പി​ടി​യി​ൽ Rating: 5 Reviewed By: UMRAS vision
    Scroll to Top