• Latest News

    Thursday, September 20, 2018

    ഫെയ്സ്ബുക് സൗഹൃദത്തിലൂടെ 70 പവൻ തട്ടി; യുവാവും യുവതിയും അറസ്റ്റിൽ
    Thursday, September 20, 2018
    4:10:00 AM

    കു​​​ന്നം​​​കു​​​ളം: ഫേ​​​സ്ബു​​​ക്കി​​​ലൂ​​​ടെ പ​​​രി​​​ച​​​യ​​​പ്പെ​​​ട്ട യു​​​വ​​​തി​​​യി​​​ൽ​​​നി​​​ന്നും 60 പ​​​വ​​​ൻ സ്വ​​​ർ​​​ണം ത​​​ട്ടി​​​യെ​​​ടു​​​ത്ത യു​​​വാ​​​വി​​​നെ​​​യും കൂ​​​ട്ടാ​​​ളി​​​യെ​​​യും കു​​​ന്നം​​​കു​​​ളം പോ​​​ലീ​​​സ് അ​​​റ​​​സ്റ്റു​​​ചെ​​​യ്തു. പൊ​​​ന്നാ​​​നി തെ​​​യ്യ​​​നാ​​​ട് വ​​​ള്ളി​​​ക്കാ​​​ട്ട് വീ​​​ട്ടി​​​ൽ സി​​​ബി​​​ൻ (30), പൊ​​​ന്നാ​​​നി നാ​​​യ​​​ര​​​ങ്ങാ​​​ടി തൈ​​​വ​​​ള​​​പ്പി​​​ൽ നി​​​ഷ എ​​ന്ന ഹ​​യ​​റു​​ന്നീ​​സ(38) എ​​​ന്നി​​​വ​​​രാ​​​ണ് അ​​​റ​​​സ്റ്റി​​​ലാ​​​യ​​​ത്.[www.malabarflash.com]

    കു​​​ന്നം​​​കു​​​ള​​​ത്തേ​​​ക്കു വി​​​വാ​​​ഹം ക​​​ഴി​​​ച്ചു​ വ​​​ന്ന എ​​​ര​​​മം​​​ഗ​​​ലം സ്വ​​​ദേ​​​ശി​​​നി​​​​യു​​​ടെ പ​​​രാ​​​തി​​​പ്ര​​​കാ​​​ര​​​മാ​​​ണ് അ​​​റ​​​സ്റ്റ്. യു​​​വ​​​തി​​​യും നി​​​ഷ​​​യും മു​​​ൻ​​​പ​​​രി​​​ച​​​യ​​​ക്കാ​​​രാ​​​ണ്. നി​​​ഷ വ​​​ഴി​​​യാ​​​ണ് യു​​​വ​​​തി പൊ​​​ന്നാ​​​നി സ്വ​​​ദേ​​​ശി​​​യാ​​​യ സി​​​ബി​​​നെ പ​​​രി​​​ച​​​യ​​​പ്പെ​​​ട്ട​​ത്.

    ഫേ​​​സ്ബു​​​ക്ക് ചാ​​​റ്റിം​​​ഗും പ​​​തി​​​വാ​​​യി​​​രു​​​ന്നു. ഇ​​​തി​​​നി​​​ടെ​​​യാ​​​ണ് സി​​​ബി​​​ൻ ത​​​ന്‍റെ പ്രാ​​​രാ​​​ബ്ധ​​​ങ്ങ​​ൾ യു​​​വ​​​തി​​​യു​​​മാ​​​യി പ​​​ങ്കു​​​വ​​​ച്ച​​ത്. താ​​​ത്കാ​​​ലി​​​ക സ​​​ഹാ​​​യ​​​മെ​​​ന്ന നി​​​ല​​​യി​​​ൽ സ്വ​​​ർ​​​ണം ആ​​​വ​​​ശ്യ​​​പ്പെ​​​ടു​​​ക​​​യും ചെ​​യ്തു. ഇ​​​തി​​​നി​​​ടെ നി​​​ഷ​​​​യും 20 പ​​​വ​​​നോ​​​ളം സ്വ​​​ർ​​​ണം കൈ​​​ക്ക​​​ലാ​​​ക്കി.

    ക​​​ഴി​​​ഞ്ഞ മൂ​​​ന്നു​​മാ​​​സ​​​ത്തി​​​നി​​​ടെ പ​​​ല​​​ത​​​വ​​​ണ​​​ക​​​ളാ​​​യാ​​​ണ് സി​​​ബി​​​ൻ യു​​​വ​​​തി​​​യി​​​ൽ​​​നി​​​ന്നു സ്വ​​​ർ​​​ണം കൈ​​​ക്ക​​​ലാ​​​ക്കി​​​യ​​​ത്. യു​​​വ​​​തി​​​ക്ക് എ​​​ട്ടു​​വ​​​യ​​​സു​​​ള്ള കു​​​ട്ടി​​​യു​​​ണ്ട്. ഭ​​​ർ​​​ത്താ​​​വ് വി​​​ദേ​​​ശ​​​ത്താ​​​ണ്. ഒ​​​ടു​​​വി​​​ൽ താ​​​ലി ഒ​​​ഴി​​​കെ എ​​​ല്ലാ സ്വ​​​ർ​​​ണാ​​ഭ​​ര​​ണ​​ങ്ങ​​ളും​ സി​​​ബി​​​നും നി​​​ഷ​​​യും ചേ​​​ർ​​​ന്ന് ത​​ട്ടി​​യെ​​ടു​​ത്തു.

    താ​​​ലി​​​മാ​​​ല​​​യു​​​ടെ നി​​റ​​വ്യ​​​ത്യാ​​​സം ക​​​ണ്ട് വീ​​​ട്ടു​​​കാ​​​ർ ചോ​​​ദി​​ച്ച​​​പ്പോ​​​ഴാ​​​ണ് ഇ​​​തു റോ​​​ൾ​​​ഡ് ഗോ​​​ൾ​​​ഡ് ആ​​​ണെ​​​ന്നും, പ്ര​​തി​​ക​​ളു​​ടെ ത​​ട്ടി​​പ്പും പു​​​റ​​​ത്താ​​​യ​​​ത്. തു​​​ട​​​ർ​​​ന്ന് കു​​​ന്നം​​​കു​​​ളം പോ​​​ലീ​​​സി​​​ൽ പ​​​രാ​​​തി ന​​​ല്കു​​​ക​​​യാ​​​യി​​​രു​​​ന്നു.
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: ഫെയ്സ്ബുക് സൗഹൃദത്തിലൂടെ 70 പവൻ തട്ടി; യുവാവും യുവതിയും അറസ്റ്റിൽ Rating: 5 Reviewed By: UMRAS vision
    Scroll to Top