• Latest News

    Monday, September 10, 2018

    വി​വാ​ഹ മോ​ച​നം നേ​ടി​യ സ്ത്രീ​ക്ക് സ്ത്രീ​ധ​ന പീ​ഡ​ന​ പ​രാ​തി ന​ൽ​കാ​നാ​കില്ല: സുപ്രീം കോടതി
    Monday, September 10, 2018
    12:41:00 AM

    ന്യൂ​ഡ​ൽ​ഹി: വി​വാ​ഹ മോ​ച​നം നേ​ടി​യ സ്ത്രീ​ക്ക് മു​ൻ ഭ​ർ​ത്താ​വി​നെ​തി​രേ സ്ത്രീ​ധ​ന പീ​ഡ​ന​ത്തി​ന് പ​രാ​തി ന​ൽ​കാ​നാ​കി​ല്ലെ​ന്ന് സു​പ്രീം​കോ​ട​തി. മു​ൻ​ഭ​ർ​ത്താ​വി​നോ ബ​ന്ധു​ക്ക​ൾ​ക്കോ എ​തി​രേ ഇ​ത്ത​ര​ത്തി​ൽ പ​രാ​തി ന​ൽ​കാ​നാ​കി​ല്ല.[www.malabarflash.com]

    ഇ​ന്ത്യ​ൻ ശി​ക്ഷാ നി​യ​മ​ത്തി​ലെ 498 എ ​വ​കു​പ്പും സ്ത്രീ​ധ​ന നി​രോ​ധ​ന നി​യ​മ​ത്തി​ലെ വ്യ​വ​സ്ഥ​ക​ളും വി​വാ​ഹ​മോ​ചി​ത​രാ​യ ദ​ന്പ​തി​ക​ളു​ടെ കാ​ര്യ​ത്തി​ൽ നി​ല​നി​ൽ​ക്കി​ല്ലെ​ന്നും സു​പ്രീം​കോ​ട​തി വ്യ​ക്ത​മാ​ക്കി.

    അ​ല​ഹ​ബാ​ദ് ഹൈ​ക്കോ​ട​തി വി​ധി​ക്കെ​തി​രേ സു​പ്രീം​കോ​ട​തി​യി​ൽ എ​ത്തി കേ​സ് പ​രി​ഗ​ണി​ക്ക​വേ​യാ​ണ് ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്. മു​ൻ​ഭാ​ര്യ സ​മ​ർ​പ്പി​ച്ച സ്ത്രീ​ധ​ന പീ​ഡ​ന​ക്കേ​സി​ൽ പ്ര​തി​സ്ഥാ​ന​ത്ത് നി​ന്നു നീ​ക്ക​ണം എ​ന്നാ​വ​ശ്യ​പ്പെ​ട്ടു ഭ​ർ​ത്താ​വും വീ​ട്ടു​കാ​രും സ​മ​ർ​പ്പി​ച്ച ഹ​ർ​ജി ഹൈ​ക്കോ​ട​തി ത​ള്ളി​യി​രു​ന്നു. തു​ട​ർ​ന്ന് ഇ​വ​ർ സു​പ്രീം​കോ​ട​തി​യി​ലെ​ത്തി. 

    വി​വാ​ഹം മോ​ച​നം ക​ഴി​ഞ്ഞ് നാ​ലു വ​ർ​ഷ​ത്തി​ന് ശേ​ഷം ന​ൽ​കി​യ ഈ ​കേ​സി​ൽ കൂ​ടു​ത​ൽ വാ​ദ​ങ്ങ​ൾ നി​ല​നി​ൽ​ക്കി​ല്ലെ​ന്നാ​ണ് സു​പ്രീം​കോ​ട​തി പ​റ​ഞ്ഞ​ത്.
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: വി​വാ​ഹ മോ​ച​നം നേ​ടി​യ സ്ത്രീ​ക്ക് സ്ത്രീ​ധ​ന പീ​ഡ​ന​ പ​രാ​തി ന​ൽ​കാ​നാ​കില്ല: സുപ്രീം കോടതി Rating: 5 Reviewed By: editordesk Malabarflash
    Scroll to Top