ന്യൂഡൽഹി: ദക്ഷിണ ഡൽഹിയിലെ ഫത്തേപുർ ബേരിയിൽ 15 വയസ്സുകാരിയെ ആൾദൈവം ക്ഷേത്രത്തിനകത്തുവെച്ച്ലൈംഗികാതിക്രമത്തിനിരയാക്കി. ക്ഷേത്ര നടത്തിപ്പുകാരനായ നബ്ബെ ഭഗതിനെയാണ് (42) പോലീസ് അറസ്റ്റ് ചെയ്തത്.[www.malabarflash.com]
ആഗസ്റ്റ് 17ന് പെൺകുട്ടി അമ്മാവനും മകനുമൊപ്പം നബ്ബെ ഭഗതിനെ സന്ദർശിക്കാൻ വന്നപ്പോഴായിരുന്നു സംഭവം. അമ്മാവന്റെ മകന് അസുഖമായതിനാൽ ശമനം തേടി എത്തിയതായിരുന്നു ഇവർ.
പീഡനത്തിനിരയാക്കിയശേഷം കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തിയെന്നും ഡെപ്യൂട്ടി പോലീസ് കമീഷണർ വിജയ് കുമാർ പറഞ്ഞു. പെൺകുട്ടിയുടെ ബന്ധു നൽകിയ പരാതിയെ തുടർന്ന് പോക്സോ വകുപ്പ് പ്രകാരം കേസെടുത്തു.

No comments:
Post a Comment