• Latest News

    Sunday, September 16, 2018

    ജ്യൂസില്‍ വിഷം കലക്കി വീട്ടുകാരെ മയക്കി മോഷണ ശ്രമം; നാല് പേര്‍ ആശുപത്രിയില്‍
    Sunday, September 16, 2018
    12:32:00 PM

    മലപ്പുറം: മലപ്പുറം തിരൂരിൽ വീട്ടുകാരെ ബോധംകെടുത്തി ജോലിക്കാരിയുടെ മോഷണശ്രമം. ആലുങ്ങൽ സ്വദേശികളായ ഖാലിദ് അലി. കുഞ്ഞു ഹാജി, സൈനബ, ഷിദ എന്നിവരെയാണ് വിഷം ഉള്ളില്‍ ബോധം പോയ നിലയില്‍ തിരൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.[www.malabarflash.com]

    പൊള്ളാച്ചി സ്വദേശിയായ വീട്ടുജോലിക്കാരി ശനിയാഴ്ച്  രാത്രിയാണ് ജ്യൂസിൽ വിഷം കലർത്തിയത്. വീട്ടില്‍ മോഷണം നടന്നതായാണ് സൂചന. പോലീ സ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: ജ്യൂസില്‍ വിഷം കലക്കി വീട്ടുകാരെ മയക്കി മോഷണ ശ്രമം; നാല് പേര്‍ ആശുപത്രിയില്‍ Rating: 5 Reviewed By: UMRAS vision
    Scroll to Top