• Latest News

    Wednesday, September 12, 2018

    ഖത്തര്‍ കെ എം സി സി ഉദുമ മണ്ഡലം എജ്യൂക്ഷേന്‍ വിഷന്‍ 2018 സ്‌ക്കോളര്‍ഷിപ്പ് വിതരണം ചെയ്തു
    Wednesday, September 12, 2018
    10:31:00 PM

    ഉദുമ: ഉദുമ പഞ്ചായത്തില്‍ നിന്നും തെരെഞ്ഞടുക്കപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്കുള്ള കെ എം സി സി ഉദുമ മണ്ഡലം കമ്മിറ്റിയുടെ വിദ്യാഭ്യാസ സഹായം എജ്യൂക്ഷേന്‍ വിഷന്‍ 2018 ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട കെ എ മുഹമ്മദലി നിര്‍വ്വഹിച്ചു.
    ചടങ്ങ് മുസ്ലിം ലീഗ് പഞ്ചായത്ത് പ്രസിഡണ്ട് കെ ബി എം ഷെരീഫ് കാപ്പില്‍ ഉദ്ഘാടനം ചെയ്തു.[www.malabarflash.com]


    കെ എം സി സി ഉദുമ മണ്ഡലം പ്രസിഡണ്ട് മൊയ്തു ബേക്കല്‍ അദ്ധ്യക്ഷത വഹിച്ചു. എം എച്ച് മുഹമ്മദ് ക്കുഞ്ഞി സ്വാഗതം പറഞ്ഞു.
    സ്വാദിഖ് പാക്യാര, ആബിദ് മങ്ങാട്, ജൗഹര്‍ ഉദുമ, ഫായിസ് മുക്കുന്നോത്ത് സംബന്ധിച്ചു.
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: ഖത്തര്‍ കെ എം സി സി ഉദുമ മണ്ഡലം എജ്യൂക്ഷേന്‍ വിഷന്‍ 2018 സ്‌ക്കോളര്‍ഷിപ്പ് വിതരണം ചെയ്തു Rating: 5 Reviewed By: UMRAS vision
    Scroll to Top